JUDICIAL - Page 115

കന്നിയമ്മാൾ വധക്കേസിൽ ഭർത്താവ് മാരിയപ്പന് കഠിന തടവും 50000 രൂപ പിഴയും; പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം; നാടിനെ നടുക്കിയ കൊലപാതകം സിനിമ തീയേറ്ററിൽ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിന് ഒടുവിൽ
ഇഡിയുടെ അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും; ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി; കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്തമെന്ന നിർദേശത്തിൽ പുനഃപരിശോധന
കനേഡിയൻ കമ്പനിക്ക് നൽകിയ കരാർ വഴി സർക്കാറിന് നഷ്ടം 374 കോടി;  കേസിൽ പിണറായിക്ക് വിടുതൽ നൽകിയത് ഹൈക്കോടതി; സുപ്രീംകോടതിയിലെ ഹർജികൾ നാല് വർഷത്തിനിടെ മാറ്റിവെച്ചത് മുപ്പതിലേറെ തവണ; രമണക്ക് പകരം യു യു ലളിത് ചീഫ് ജസ്റ്റിസ് ആകുമ്പോൾ ലാവലിൻ കേസിന്റെ കഥ മാറുമോ? സെപ്റ്റംബർ 13 ന് കേസ് പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?
പെഗസസ് അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ; അഞ്ച് ഫോണുകളിൽ ചാരസോഫ്റ്റ് വെയർ ഉപയോഗിച്ചതിന്റെ സൂചന; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ റിപ്പോർട്ട് പുറത്തുവിടുമെന്ന് ചീഫ് ജസ്റ്റിസ്
മുസ്ലിം പുരുഷൻ ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാൻ കോടതിക്ക് അധികാരമില്ല; വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല; നിരീക്ഷണവുമായി കേരള ഹൈക്കോടതി
പീഡന കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന് സ്റ്റേ; വസ്ത്രധാരണം പ്രകോപനത്തിന് കാരണമായെന്ന ഉത്തരവിനും സ്റ്റേ; കോഴിക്കോട് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത് ഹൈക്കോടതി; അറസ്റ്റ് പാടില്ലെന്നും നിർദ്ദേശം; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിന് പിന്നാലെ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ; കേസിൽ ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്; വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ആരാഞ്ഞ് കോടതി; സർക്കാറിന് നേട്ടീസ് അയക്കാൻ നിർദ്ദേശം
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ല; ബാങ്ക് വിളിക്കുന്നത് നിർത്താൻ ഉത്തരവിടാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി
ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് 18 വയസ് തികഞ്ഞില്ലെങ്കിലും വിവാഹിതയാകാം; രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ല; വിവാഹ ശേഷം ലൈംഗിക ബന്ധത്തിന്റെ പേരിൽ ഭർത്താവിന് എതിരെ പോക്‌സോ കേസെടുക്കാനും കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി
എന്തിനാണു ബാബാ രാംദേവ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത്?; രാംദേവ് പിന്തുടരുന്ന മാർഗ്ഗത്തിൽ എല്ലാ അസുഖങ്ങളും മാറുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?; ആധുനിക ചികിത്സാ സമ്പ്രദായങ്ങൾക്കെതിരേ പ്രസ്താവന നടത്തരുത്; രാംദേവിനോട് സുപ്രീംകോടതി