JUDICIALകന്നിയമ്മാളെ മാരിയപ്പൻ കൊലപ്പെടുത്തിയത് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം പിച്ചാത്തി കൊണ്ട് വെട്ടി; നാടിനെ നടുക്കിയ കൊലപാതകത്തിൽ മാരിയപ്പൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി; വിധി പ്രസ്താവം ഈമാസം 25ന്23 Aug 2022 3:17 PM IST
JUDICIALഇനി പൊലീസ് രേഖകൾ മറച്ചുവച്ചാലും പ്രതിഭാഗത്തിന് അത് കിട്ടും; തൊണ്ടിമുതലും സാക്ഷിമൊഴിയും അടക്കം വിചാരണയിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാം; കേസ് അന്വേഷണത്തിനിടെ പൊലീസ് ഒഴിവാക്കുന്ന രേഖകൾ ഇനി പ്രതിഭാഗത്തെ അറിയിക്കണംമറുനാടന് മലയാളി23 Aug 2022 11:22 AM IST
JUDICIALപന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് 7 വർഷം കഠിനതടവ്; വിധി പറഞ്ഞത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിശ്രീലാല് വാസുദേവന്22 Aug 2022 9:50 PM IST
JUDICIALകുട്ടികളുടെ ദേഹത്ത് ബാധകയറിയെന്ന് വിശ്വസിപ്പിച്ചു കുടുംബത്തെ വശത്താക്കി; പ്രാർത്ഥിച്ചു ബാധമാറ്റാമെന്ന് വിശ്വസിപ്പിച്ചു പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈമാസം 25ന് വിധിക്കുംജംഷാദ് മലപ്പുറം22 Aug 2022 9:04 PM IST
JUDICIAL156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക്; റാങ്ക് പട്ടികയിൽ രണ്ടാമതുള്ള ജോസഫ് സ്‌കറിയയുടെ ഹർജിയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി; കണ്ണൂർ സർവകലാശാലയിൽ അസോ. പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ; റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കോടതി തടഞ്ഞു; കേസിൽ യുജിസിയെ കക്ഷി ചേർത്തുമറുനാടന് മലയാളി22 Aug 2022 3:05 PM IST
JUDICIALവർക്കല അയിരൂർ ഷാലു കൊലക്കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം; കോടതിയുടെ ഉത്തരവ് പ്രതികളുടെ ജാമ്യഹർജ്ജി പഗിഗണിക്കവെ; കേസ് ഡയറി 25 നുള്ളിൽ ഹാജരാക്കണമെന്നും ഉത്തരവ്അഡ്വ പി നാഗരാജ്22 Aug 2022 2:28 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും; വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലപാടിൽ നടിമറുനാടന് മലയാളി21 Aug 2022 8:44 PM IST
JUDICIALഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു; പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സ്വാധീനിക്കാൻ ശ്രമിച്ചു; കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് മണ്ണാർക്കാട് കോടതി; അട്ടപ്പാടി മധുവധക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിമറുനാടന് മലയാളി20 Aug 2022 11:54 AM IST
JUDICIALറോഡുകളിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവ്; ഇത് മനുഷ്യ നിർമ്മിത ദുരന്തം; ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം?; അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി19 Aug 2022 4:43 PM IST
JUDICIALപിണറായി സർക്കാരിന് ആശ്വാസം; സ്വപ്‌നാ സുരേഷിന് തിരിച്ചടി; തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമെന്ന് വിലയിരുത്തി ജസ്റ്റീസ് സിയാദ് റഹ്മാൻമറുനാടന് മലയാളി19 Aug 2022 1:55 PM IST
JUDICIALജുമാ നിസ്കാര വേളയിൽ മൈക്കിലൂടെ അപകീർത്തിപ്പെടുത്തൽ; ജമാ അത്ത് പ്രസിഡന്റ് പലിശസഹിതം 2 ലക്ഷം രൂപയും കോടതിച്ചെലവും നൽകാൻ മുൻസിഫ് കോടതി വിധിഅഡ്വ പി നാഗരാജ്17 Aug 2022 8:37 PM IST
JUDICIALബഫർ സോൺ വിഷയത്തിലെ വിധി നടപ്പാക്കിയാൽ കൊച്ചി മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയെ വരെ ബാധിക്കും; ജനങ്ങളുടെ പുനരധിവാസം വലിയ പ്രതിസന്ധിയാകും; സുപ്രീം കോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകി കേരളംമറുനാടന് മലയാളി17 Aug 2022 4:55 PM IST