JUDICIALശമ്പളം നൽകാൻ കൈയിൽ പണമില്ലെന്ന് കെ.എസ്.ആർ.ടി.സി; ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നൽകണമെന്ന് ഹൈക്കോടതി; ഡ്യൂട്ടി പരിഷ്‌കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻമറുനാടന് മലയാളി17 Aug 2022 3:20 PM IST
JUDICIAL'രാഷ്ട്രീയ പാർട്ടികൾ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിലക്കാനാകില്ല; എന്താണ് സൗജന്യമെന്ന് നിർവചിക്കണം; വിശദമായ ചർച്ചയും സംവാദവും നടക്കണം'; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതിന്യൂസ് ഡെസ്ക്17 Aug 2022 2:54 PM IST
JUDICIAL'പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണർത്തുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു; അതിനാൽ സെക്ഷ്വൽ ഹരാസ്മെന്റിനുള്ള വകുപ്പ് നിലനിൽക്കില്ല'; സിവിക് ചന്ദ്രന്റെ ജാമ്യ വിധിയിൽ വിചിത്ര വാദവുമായി കോഴിക്കോട് സെഷൻസ് കോടതിമറുനാടന് മലയാളി17 Aug 2022 11:21 AM IST
JUDICIALകൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടുകേസുകളിൽ തെളിവുകൾ ദുർബലമെന്ന് അഡ്വ.ബി.എ.ആളൂർ; മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; ജോളി നൽകിയ വിടുതൽ ഹർജികൾ തുടർവാദത്തിനായി 20ലേക്കു മാറ്റി16 Aug 2022 8:57 PM IST
JUDICIALഅനധികൃത നിർമ്മാണം തടയുന്നത് ആക്രമണമായി ചിത്രീകരിക്കുന്നു; ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ച് ഹർജി ഉണ്ടാക്കുന്നു; രാജ്യത്ത് ക്രിസ്ത്യൻ വേട്ടയാടൽ ഇല്ല; ആരോപണം വിദേശസഹായം നേടാനെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽന്യൂസ് ഡെസ്ക്16 Aug 2022 8:46 PM IST
JUDICIALവിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരകോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി; പിഴ ചുമത്തിയത് 15 കോടിയുടെ അധിക വരുമാനം നടൻ വെളിപ്പെടുത്തിയില്ല എന്നാരോപിച്ച്; ആദായ നികുതി വകുപ്പിന് തിരിച്ചടിമറുനാടന് മലയാളി16 Aug 2022 5:06 PM IST
JUDICIALഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്തു താഴ്‌ത്തിപ്പറയുന്നത് ക്രൂരത; വിവാഹ മോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി; പരാമർശം മുൻകോപിയായ ഭർത്താവിൽ നിന്നും വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽമറുനാടന് മലയാളി16 Aug 2022 12:36 PM IST
JUDICIALകിഫ്ബിക്ക് തിരിച്ചടി; മസാല ബോണ്ടിലെ ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി; തുടർ നടപടികൾ തടയണമെന്ന ആവശ്യം കോടതി തള്ളി; ഫെമ നിയമം ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടത് ആർ.ബി.ഐ ആണെന്ന കിഫ്ബിയുടെ വാദത്തിന് ഇഡി മറുപടി നൽകുംമറുനാടന് മലയാളി16 Aug 2022 11:58 AM IST
JUDICIALമുല്ലപ്പെരിയാർ കേസ് ഇനി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും; തീരുമാനം ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്ന്; ഹർജ്ജികൾ ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശംമറുനാടന് മലയാളി13 Aug 2022 9:36 PM IST
JUDICIALഎസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തി വിൽക്കൽ കേസ്; പരീക്ഷാഭവൻ സെക്രട്ടറി അടക്കം മൂന്ന് പ്രതികൾക്ക് 5 വർഷം തടവും 12.45 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം സിബിഐ കോടതിഅഡ്വ പി നാഗരാജ്12 Aug 2022 8:51 PM IST
JUDICIALകടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയും ഇരയല്ലേ? മകന്റെ പരാതിക്ക് പിന്നിൽ അച്ഛനാണെന്ന് സംശയിച്ചുകൂടേ എന്ന് സുപ്രീം കോടതി; ശക്തമായ എതിർപ്പുമായി മകന്റെ അഭിഭാഷകർ; മകൻ ഇപ്പോൾ കള്ളനെന്ന് മുദ്ര കുത്തപ്പെടുന്നുവെന്നും വാദം; അമ്മ നിരപരാധിയെന്ന റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റിമറുനാടന് മലയാളി12 Aug 2022 3:10 PM IST
JUDICIALകോടതിയിൽ വരാതെ പുറത്തുകറങ്ങി നടക്കുന്നു; കോടതിയിലെ രഹസ്യരേഖകൾ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു ചോർത്തുന്നു; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിന് പ്രത്യേക താൽപര്യങ്ങളെന്ന് വിചാരണ കോടതിയുടെ വിമർശനം; ക്രൈംബ്രാഞ്ച് ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ്മറുനാടന് മലയാളി11 Aug 2022 7:25 PM IST