JUDICIAL - Page 118

കുട്ടികളുടെ ദേഹത്ത് ബാധകയറിയെന്ന് വിശ്വസിപ്പിച്ചു കുടുംബത്തെ വശത്താക്കി; പ്രാർത്ഥിച്ചു ബാധമാറ്റാമെന്ന് വിശ്വസിപ്പിച്ചു പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈമാസം 25ന് വിധിക്കും
156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക്; റാങ്ക് പട്ടികയിൽ രണ്ടാമതുള്ള ജോസഫ് സ്‌കറിയയുടെ ഹർജിയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി; കണ്ണൂർ സർവകലാശാലയിൽ അസോ. പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ; റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കോടതി തടഞ്ഞു; കേസിൽ യുജിസിയെ കക്ഷി ചേർത്തു
വർക്കല അയിരൂർ ഷാലു കൊലക്കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം; കോടതിയുടെ ഉത്തരവ് പ്രതികളുടെ ജാമ്യഹർജ്ജി പഗിഗണിക്കവെ; കേസ് ഡയറി 25 നുള്ളിൽ ഹാജരാക്കണമെന്നും ഉത്തരവ്
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും; വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലപാടിൽ നടി
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു; പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സ്വാധീനിക്കാൻ ശ്രമിച്ചു; കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് മണ്ണാർക്കാട് കോടതി; അട്ടപ്പാടി മധുവധക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
റോഡുകളിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവ്; ഇത് മനുഷ്യ നിർമ്മിത ദുരന്തം; ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം?; അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
പിണറായി സർക്കാരിന് ആശ്വാസം; സ്വപ്‌നാ സുരേഷിന് തിരിച്ചടി; തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമെന്ന് വിലയിരുത്തി ജസ്റ്റീസ് സിയാദ് റഹ്‌മാൻ
ബഫർ സോൺ വിഷയത്തിലെ വിധി നടപ്പാക്കിയാൽ കൊച്ചി മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയെ വരെ ബാധിക്കും; ജനങ്ങളുടെ പുനരധിവാസം വലിയ പ്രതിസന്ധിയാകും; സുപ്രീം കോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകി കേരളം
ശമ്പളം നൽകാൻ കൈയിൽ പണമില്ലെന്ന് കെ.എസ്.ആർ.ടി.സി; ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നൽകണമെന്ന് ഹൈക്കോടതി; ഡ്യൂട്ടി പരിഷ്‌കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
രാഷ്ട്രീയ പാർട്ടികൾ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിലക്കാനാകില്ല; എന്താണ് സൗജന്യമെന്ന് നിർവചിക്കണം; വിശദമായ ചർച്ചയും സംവാദവും നടക്കണം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി