JUDICIAL - Page 119

കെ ബാബുവിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹർജി; പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സോഫി തോമസ് പിന്മാറി; മണ്ഡലത്തിലെ വോട്ടർ ആയതിനാൽ പിന്മാറുന്നുവെന്ന് ജസ്റ്റിസ്
രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമർശം തികച്ചും അനാവശം; ജുഡീഷ്യൽ ഓഫീസർക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കേണ്ടിയിരുന്നത് എന്ന വാദം അംഗീകരിച്ച് സുപ്രീംകോടതി; ജഡ്ജി ഹണി എം വർഗീസിന് എതിരായ പരാമർശം നീക്കി സൂപ്രീംകോടതി
പേട്ട പൊലീസ് സ്റ്റേഷൻ ബോംബാക്രമണ വധശ്രമക്കേസ്: ഗുണ്ടാ നേതാവ് ജാങ്കോ കുമാറിനെ ഏകപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു; ജാങ്കോ കുമാർ കൊലപാതക ശ്രമവും പീഡനവും ഉൾപ്പെടെ പതിനഞ്ചോളം കേസിലെ പ്രതി
അവധി പ്രഖ്യാപിക്കാൻ വൈകി പോയ എറണാകുളം കളക്ടർക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി; ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കി; രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ; ബാലാവകാശ കമ്മീഷനിലും പരാതി; അവധി വൈകിയത് അന്വേഷിക്കുമെന്ന് റവന്യുമന്ത്രി
ജെറ്റ് സന്തോഷ് പ്രതിയായ കേസ്; പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും സർക്കാർ നിലപാടറിയിക്കാനും കോടതി ഉത്തരവ്; തോക്കുചൂണ്ടി രക്ഷപ്പെടുന്ന സന്തോഷിനെ പൊലീസ് ജൂണിൽ കീഴടക്കിയത് സാഹസികമായി
തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യങ്ങൾ വാഗ്ദാനങ്ങൾ വോട്ടർമാരിൽ പ്രതികൂല സ്വാധീനം ചെലുത്തും; രാഷ്ട്രീയ പാർട്ടികളെ വിലക്കണം; സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നും കേന്ദ്ര സർക്കാർ; വിദഗ്ദ്ധ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം; കേസിലെ തുടർ നടപടികൾ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നിർണായക ഉത്തരവ് ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട്; കേസില രണ്ടാ കക്ഷിയായ മുൻ ശിരസ്താദാർക്കും ഹൈക്കോടതി നോട്ടീസ്
തൊണ്ടിമുതൽ കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് മന്ത്രി ആന്റണി രാജു; മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്ക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ നടപടി തുടങ്ങി സർക്കാർ