JUDICIAL - Page 120

വിഴിഞ്ഞത്തെ ദുരഭിമാന കടൽക്കൊല: കാമുകിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശിയെ കടലിൽ വീഴ്‌ത്തി കൊന്ന് തെളിവു നശിപ്പിച്ച കേസിൽ കൂട്ടുപ്രതിയായ മൂന്നാം പ്രതിക്ക് ജാമ്യമില്ല; കിരൺ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി
സിസേറിയൻ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ - യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തു; പ്രസവത്തിൽ കുട്ടി മരിച്ചു; ഡോക്ടറുടെ വീഴ്‌ച്ചയെന്ന് കണ്ടെത്തി ഉപഭോക്തൃ കമ്മീഷൻ; മഞ്ചേരിയിലെ ഇന്റർനാഷണൽ മെറ്റേർണി സ്റ്റുഡിയോക്ക് 6,24 ലക്ഷം പിഴയിട്ടു
തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ട് 16 കാരന്റെ തലയ്ക്കടിച്ചു; തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു; വധശ്രമ കേസിൽ 42കാരന് ജീവപര്യന്തം തടവും കാൽ ലക്ഷം പിഴയും വിധിച്ചു കോടതി
കുറ്റംസമ്മതിച്ചത് പരമാവധി ശിക്ഷ ഏഴു വർഷത്തിൽ കുറയില്ലെന്ന വിലയിരുത്തലിൽ; മദനിയെ മോചിപ്പിക്കാൻ ബസ് തട്ടിയെടുത്ത് കത്തിച്ച തടിയന്റവിട നസീറിന് പ്രതീക്ഷിച്ച ശിക്ഷ; ഇനി സൂഫിയാ മദനിയുടെ വിചാരണക്കാലം; കളമശ്ശേരി ബസ് കത്തിക്കൽ കേസ് അടുത്ത ഘട്ടത്തിലേക്ക്; നസീറിനും മറ്റു രണ്ടു പേർക്കും ശിക്ഷ വിധിച്ച് കോടതി
സുകേശൻ തുടങ്ങി വച്ചത് പ്രോസിക്യൂഷൻ നന്നായി പൂർത്തിയാക്കി; അംഗീകാരമില്ലാത്ത ട്രെയിനിങ് സെന്ററിന് ട്രെയിനിങ് നടത്തുന്നതിലേക്ക് ഫണ്ട് മുൻകൂറായി അനുവദിച്ചത് ഉദ്യോഗസ്ഥ തല അട്ടിമറി; പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കുടുങ്ങി; വർക്കലയിലെ പൂർണ്ണയ്ക്ക് വേണ്ടി നടത്തിയത് അഴിമതി; ഈ കോടതി ഉത്തരവിന് കൈയടിക്കാം
കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്: വ്‌ലോഗർ അമല അനുവിന് മുൻകൂർ ജാമ്യം അനുവദിച്ചു ഹൈക്കോടതി; കാട്ടിൽ അന്യായമായി കടന്ന് മൃഗങ്ങൾക്ക് അലോസരമുണ്ടാക്കുന്നതും അവയുമായി ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നത് വേട്ടയാടലിന്റെ പരിധിയിലെന്ന് സർക്കാർ വാദം
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും
സിവിക് ചന്ദ്രന് എതിരെ കൂടുതൽ പീഡനപരാതികൾ ഉയർന്നു; മുൻകൂർജാമ്യ ഹർജി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ; കോഴിക്കോട് സെഷൻസ് കോടതി വിധി പറയുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി
എ.കെ.ജി സെന്റർ ആക്രമണം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി; ഹർജിക്കിടയാക്കിയത് ആക്രമണവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശങ്ങൾ; കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണമെന്ന് ആവശ്യം
ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സിജെഎം കോടതി; സിബിഐ റിപ്പോർട്ട് അംഗീകരിച്ചു; തുടരന്വേഷണമില്ല; ഹർജി തള്ളി; ഹൈക്കോടതിയിൽ പോകുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ
കേരളത്തിലെ നിയമ വ്യവസ്ഥയെ നോക്കു കുത്തിയാക്കി അട്ടപ്പാടി മധു വധക്കേസിൽ അടിമുടി അട്ടിമറി; പതിനേഴാം സാക്ഷിയും കൂറുമാറി; ഇതുവരെ മൊഴി മാറ്റിയത് ഏഴുപേർ; ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയ യുവാവിന്റെ കുടുംബത്തിന് നീതി അകലെ