JUDICIALഹയർ സെക്കൻഡറി പ്രവേശനം: ന്യൂനപക്ഷേതര സ്‌കൂളുകളുടെ 10 ശതമാനം സമുദായ ക്വാട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ന്യൂനപക്ഷങ്ങൾ അല്ലാത്ത മാനേജ്‌മെന്റുകളുടെ സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി കോടതി; 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ട ചോദ്യംചെയ്യുന്ന ഹരജികൾ തള്ളി നിർണായക വിധിമറുനാടന് ഡെസ്ക്28 July 2022 8:07 AM IST
JUDICIALഏഴ് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിനു മുൻപ് ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നൽകണം; അറസ്റ്റിനുള്ള പൊലീസ് അധികാരം ആളുകളെ ഉപദ്രവിക്കാനാവരുത്; അർണേഷ് കുമാർ കേസിലെ വിധി കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിമറുനാടന് ഡെസ്ക്28 July 2022 7:48 AM IST
JUDICIALപാണമ്പ്രയിൽ സഹോദരിമാരെ അക്രമിച്ച പ്രതി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെ ജാമ്യം; പ്രതിക്കെതിരെ ദുർബല വകുപ്പുകൾ ചേർത്ത പൊലീസിനെതിരെ പ്രതിഷേധം; പരപ്പനങ്ങാടി കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെജംഷാദ് മലപ്പുറം27 July 2022 9:24 PM IST
JUDICIALലൈംഗിക അതിക്രമക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു; ഈ മാസം 30 ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് അരുതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി; സിവിക് നിലവിൽ ഒളിവിൽമറുനാടന് മലയാളി27 July 2022 8:19 PM IST
JUDICIALഅട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; വിചാരണയ്ക്കിടെ കൂറുമാറിയത് പതിനേഴാം സാക്ഷി; മധുവിനെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ജോളിമറുനാടന് മലയാളി27 July 2022 8:03 PM IST
JUDICIAL'ഒരു മന്ത്രി നീക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ല; മുഖ്യമന്ത്രിക്ക് മാത്രമേ ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ'; അറസ്റ്റിലായ മന്ത്രി സത്യേന്ദ്ര ജയിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതിന്യൂസ് ഡെസ്ക്27 July 2022 7:00 PM IST
JUDICIALമന്ത്രി ശിവൻകുട്ടിയും മറ്റ് നേതാക്കളും ഇന്നും കോടതിയിൽ എത്തിയില്ല; 'ജട്ടിക്കേസിലെ' തന്ത്രത്തിലൂടെ വിചാരണ നീട്ടാനുള്ള ശ്രമമെന്ന വിലയിരുത്തൽ സജീവം; സെപ്റ്റംബർ 14 ന് ഹാജരാജരായേ മതിയാകൂവെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ അന്ത്യശാസനം; നിയമസഭയിലെ കൈയാങ്കളിയിൽ കുറ്റം ചുമത്തൽ ഇനി വൈകില്ല; നിർണ്ണായക ഇടപെടലുമായി കോടതിഅഡ്വ പി നാഗരാജ്27 July 2022 3:48 PM IST
JUDICIALപ്രതിക്ക് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസ്; മന്ത്രി ആന്റണി രാജു ഉൾപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയത് ഗൗരവതരം; വിചാരണ വേഗത്തിലാക്കണമെന്ന ഹർജി അവഗണിക്കാൻ ആവില്ലെന്നും ഹൈക്കോടതിമറുനാടന് മലയാളി27 July 2022 3:43 PM IST
JUDICIALസജി ചെറിയാന് എതിരായ ഹർജി പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി; എംഎൽഎക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം എങ്ങനെ അയോഗ്യത കൽപ്പിക്കും? ഹർജിക്കാരന് കോടതി വിമർശനംമറുനാടന് മലയാളി27 July 2022 3:24 PM IST
JUDICIALഇ.ഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച് സുപ്രീംകോടതി; അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം; സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താം; മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തള്ളി കോടതിമറുനാടന് ഡെസ്ക്27 July 2022 12:10 PM IST
JUDICIALഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്ന് ഡിജിപി; രഹസ്യ മൊഴിയിലെ വിവരങ്ങളല്ലേ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതെന്ന് കോടതി; ഗൂഢാലോചന കേസ് റദ്ദാക്കാനുള്ള ഹർജി വിധി പറയാനായി മാറ്റിമറുനാടന് മലയാളി26 July 2022 6:04 PM IST
JUDICIALകേന്ദ്രം കൈകഴുകി; ഇനി എന്താണ് സംസ്ഥാനത്തിന്റെ നിലപാട്? പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് ഹൈക്കോടതി; പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും നടപ്പാക്കാൻ ധൃതി കാട്ടിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻമറുനാടന് മലയാളി26 July 2022 5:09 PM IST