JUDICIAL - Page 122

സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവെക്ക് കെ റെയിൽ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം അവർക്ക് മാത്രം; റെയിൽവേ അനുമതി നൽകാത്ത പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സർവ്വേയും നടത്തുന്നത് അപക്വമെന്നും കേന്ദ്ര സർക്കാർ
കേസുമായി ബന്ധമില്ലാത്ത ആൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ സാധിക്കും? സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട സരിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം; സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിതക്ക് എന്തവകാശമെന്നും കോടതി
കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം ആരുടേയും കണ്ണീരണിയും; ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്‌പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ഇനി ചേർക്കാം; വിവാഹിതയായ അമ്മയുടെ കുട്ടിയും രാജ്യത്തിന്റെ പൗരൻ; ഇത് നിർണ്ണായക വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഉയർത്തുന്നത് അസാധാരണ നീതിബോധം
നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീർ അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന പ്രസ്താവന; ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി; നവംബർ 7 ന് നേരിട്ട് ഹാജരാകണം; നടപടി, ലിബർട്ടി ബഷീറിന്റെ പരാതിയിൽ
ലിഗ സ്‌ക്രെമേന കൊലക്കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾ; മൃതദേഹത്തിന്റെ ഫോട്ടോകളിൽ ഒന്ന് കാണാനില്ല; പ്രതിഭാഗം അഭിഭാഷകർക്കാണ് ഉത്തരവാദിത്വമെന്ന് കോടതി; ഒടുവിൽ ഫോട്ടോ കിട്ടിയപ്പോൾ എല്ലാവർക്കും ആശ്വാസം
കാവ്യയെ പ്രതിയാക്കിയില്ല; മതിയായ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്; മഞ്ജുവാര്യരും ബാലചന്ദ്രകുമാറും രഞ്ജു രഞ്ജിമാറും അടക്കം 102 സാക്ഷികൾ; ദിലീപിന് എതിരെ തെളിവ് നശിപ്പിച്ചെന്ന വകുപ്പ് കൂടി; നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം സമർപ്പിച്ചു
വിചാരണ കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന ആക്ഷേപത്തിന് എന്തു തെളിവ്? ജഡ്ജിക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്തടിസ്ഥാനത്തിൽ? ആവർത്തിച്ചാൽ കർശന നടപടിയെന്ന് അതിജീവിതയ്ക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി; ഹർജിയിൽ ദിലീപിനെ കക്ഷി ചേർത്തു
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് ഇടക്കാല ജാമ്യം; നാളെ മുതൽ അടുത്ത മാസം എട്ട് വരെ ജാമ്യം അനുവദിച്ചത് പരീക്ഷ എഴുതാൻ വേണ്ടി; എസ്എഫ്‌ഐ സെക്രട്ടറിക്ക് ചട്ടങ്ങൾ മറികടന്ന് ഹാൾടിക്കറ്റ് നൽകിയതും വിവാദത്തിൽ; പൂജ്യം ഹാജർനിലയുള്ള ആൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ
വിമാനത്തിനുള്ളിൽ ജയരാജൻ യൂത്തുകോൺഗ്രസുകാരെ ആക്രമിച്ച സംഭവം; എഫ്‌ഐആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളി; പരാതിക്കാരുടെ ആദ്യപരാതി ഒളിപ്പിച്ചു; സ്റ്റേഷനിൽ പരാതി ലഭിച്ചത് കോടതി ഉത്തരവിനൊപ്പമെന്ന് എഫ് ഐ ആർ; കള്ളക്കളി പരാതിക്ക് കാലതാമസം വരുത്തി എന്നുകാണിക്കാൻ