JUDICIAL - Page 123

അവിവാഹിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകില്ലെന്ന ഉത്തരവ് ശരിയല്ലെന്ന് സുപ്രീംകോടതി; ഗർഭച്ഛിദ്രം യുവതിയുടെ ജീവന് ഭീഷണിയാണോയെന്ന കാര്യം പരിശോധിക്കാൻ ഡൽഹി എയിംസിന് കോടതി നിർദ്ദേശം നൽകി
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്; പ്രതികൾക്ക് ജാമ്യം; മാധ്യമവാർത്തകളുടെയും സമരങ്ങളുടെയും പേരിലാണ് അറസ്റ്റെന്ന് വാദം; ജാമ്യം അനുവദിച്ചത് കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12 കാരിയെ പീഡിപ്പിച്ച കേസ്; സുരക്ഷാ ജീവനക്കാരന്റെ ജാമ്യാപേക്ഷ തള്ളി; കുട്ടിയെ പ്രതി പീഡിപ്പിച്ചത് സ്‌കൂൾ കഴിഞ്ഞ് കറങ്ങി നടക്കുന്നത് വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി
ഒടുവിൽ മുഹമ്മദ് സുബൈറിന് മോചനമാകുന്നു; ആൾട്ട് ന്യൂസ് സഹസ്ഥാപകന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീംകോടതി; യുപിയിലെ ആറ് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റി; യു.പി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട്  കോടതി
വെളുക്കാൻ തേച്ചത് പാണ്ടായി! വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതിയുടെ ഉത്തരവ്; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം; വധശ്രമം, ക്രിമിനൽ ഗൂഢാലോചന കേസുകൾ ചുമത്തണം; സർക്കാറിന് കനത്ത തിരിച്ചടി
മുഖ്യമന്ത്രിക്ക് എതിരായ വധഗൂഢാലോചനാ കേസ്; കെ.എസ്.ശബരീനാഥന് ജാമ്യം; തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; അടുത്ത മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം
മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിൽ മാസ്റ്റർ ബ്രെയിൻ ശബരീനാഥനെന്ന് പ്രോസിക്യൂഷൻ; ഫോൺ പിടിച്ചെടുക്കണം, കസ്റ്റഡിയിൽ വേണമെന്നും ആവശ്യം; ഗൂഢാലോചനാ കേസ് നിലനിൽക്കില്ല, അന്വേഷണവുമായി സഹകരിക്കാം; വാട്ട്സാപ്പ് സന്ദേശം അയച്ച ഫോൺ ഉടൻ ഹാജരാക്കാമെന്ന് പ്രതിഭാഗവും; ജാമ്യാപേക്ഷയിൽ വിധി ഉടൻ
ഹൈക്കോടതി അനുമതി നിഷേധിച്ചു; ഗർഭഛിദ്രം ആവശ്യപ്പെട്ട് 23 ആഴ്ച ഗർഭിണിയായ അവിവാഹിത സുപ്രിംകോടതിയിൽ; യുവതി കോടതിയിൽ എത്തിയത് 20 ആഴ്ചയിൽ കൂടുതലായാൽ ഗർഭഛിദ്രം അനുവദിക്കരുതെന്ന നിയമത്തെ ചോദ്യംചെയ്തു കൊണ്ട്
പ്രവാചക വിമർശന പരാമർശത്തിൽ നൂപുർ ശർമ്മയുടെ അറസ്റ്റ് ഓഗസ്റ്റ് 10 വരെ സുപ്രീം കോടതി തടഞ്ഞു; വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നാക്കുന്നതിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കോടതി; വിവാദത്തിന്റെ പശ്ചാത്തലത്തിൽ നൂപുറിനെ കൊല്ലാനെത്തിയ പാക് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായെന്ന് അഭിഭാഷകൻ