JUDICIAL - Page 124

റോഡിലെ കുഴിയടയ്ക്കണമെങ്കിൽ കെ റോഡ് എന്നുപേരിടണോ? ആറ് മാസത്തിനകം റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണം; പശ വച്ച് ഒട്ടിച്ചാണോ റോഡുകൾ നിർമ്മിച്ചത് എന്ന പരിഹാസത്തിന് പിന്നാലെ സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; റോഡിൽ മുതലക്കുഴികളെന്ന് നിയമസഭയിൽ പ്രതിപക്ഷം
ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ എത്തി; വിവരണം കുറ്റപത്രത്തിൽ; ശരത്ത് പ്രതി; അനുബന്ധ കുറ്റപത്രം 22 നകം സമർപ്പിക്കണമെന്ന് ഹൈക്കോടതി; വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവിത
അപകട സ്ഥലത്തെ ചിലരുടെ സാന്നിധ്യം; ബാലഭാസ്‌ക്കറിന്റെയും പ്രകാശൻ തമ്പിയുടെയും മൊബെൽ ഫോണുകൾ സിബിഐ, ഫോറൻസിക് പരിശോധന നടത്തിയില്ല; സത്യം കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് ബന്ധുക്കൾ; ഹർജിയിൽ 22 ന് വിധി
എന്നോട് വന്ന് സ്വപ്‌ന സങ്കടങ്ങൾ പറഞ്ഞപ്പോൾ, പൊതുജനസേവകരുടെ നല്ലതും ചീത്തയും മാധ്യമങ്ങൾ വഴി അറിയട്ടെ എന്നാണ് പറഞ്ഞത്; അതെങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകും?കേസ് പൊലീസിന്റെ അധികാര ദുർവിനിയോഗമെന്ന് പി സി; ജാമ്യഹർജിയിൽ തീർപ്പ് തിങ്കളാഴ്ച
ജിയോ സിം ഉള്ള വിവൊ ഫോൺ ആരുടേത്? മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണം; അന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശ്യമുണ്ടോയെന്നും നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി
പീഡന കേസിൽ പി സി ജോർജ്ജിന് അനുകൂലമായി വീണ്ടും വിധി; ഇനി മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ പോകണ്ടന്ന് കോടതി; രണ്ടാം ജാമ്യ വ്യവസ്ഥ കോടതി റദ്ദാക്കിയതോടെ ശനിയാഴ്‌ച്ചകളിലേക്കുള്ള തിരുവനന്തപുരം യാത്ര പി.സിക്ക് ഒഴിവായി; ജോർജ്ജിന്റെ അറസ്റ്റ്  സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും മജിസ്‌ട്രേട്ട് കോടതി
ദീർഘകാലം ഒരുമിച്ച് കഴിഞ്ഞവർ പിരിയുമ്പോൾ ബലാത്സംഗം ആരോപിക്കുന്നത് അംഗീകരിക്കാനാകില്ല; രാജസ്ഥാൻ സ്വദേശിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ നിരീക്ഷണവുമായി സുപ്രീംകോടതി
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹമോചനം ആവശ്യപ്പെടാൻ തക്കതായ കാരണം; ഹർജിക്കാരന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
വളപട്ടണം ഐഎസ് തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസ്; ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും 7 വർഷം തടവും 50,000 പിഴയും ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു എൻഐഎ കോടതി; പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധി
സ്വഭാവ വൈകൃതമുണ്ടെങ്കിൽ എന്തുമാകാമോ! കുട്ടികളെ ലിംഗം കാണിച്ച് സെൽഫിയെടുത്തിന് കാരണം മനോരോഗമെന്ന വാദത്തിന് അംഗീകാരം; ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന് പിതാവിന്റെയും ഭാര്യയുടെയും ഉറപ്പ് നിർണ്ണായകമായി; ആഫ്രിക്കയിൽ നിന്ന് പറന്നിറങ്ങിയ ടിജി രവി മകനെ പുറത്തു കൊണ്ടു വരുമ്പോൾ
പത്രം വായിക്കുന്നതു പോലും പ്രശ്നമാണോ? എൻഐഎയ്ക്കെതിരെ വിമർശനവുമായി സുപ്രീം കോടതി; വിമർശനം മാവോയിസ്റ്റുകൾക്കു വേണ്ടി പണം പിരിച്ചെന്ന കേസിൽ ഝാർഖണ്ഡിലെ കമ്പനി ജനറൽ മാനേജർക്കെിരെ എടുത്ത യുഎപിഎ കേസിലെ ജാമ്യവാദത്തിനിടെ