JUDICIAL - Page 125

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കർശന ഉപാധികളോടെ ജാമ്യം; രണ്ട് ആൾ ജാമ്യം, ഒരുലക്ഷം രൂപ കെട്ടിവെക്കണം; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഒപ്പിടാൻ പോകുന്നത് ഒഴിച്ചാൽ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്; പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഉപാധി
നാല് വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് അദ്ഭുതകരം; നാലുവർഷം എന്താണ് നടന്നത്? അന്വേഷണം പൂർത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്ക് നൽകാനാവില്ല; ജാമ്യത്തിൽ കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു; ആർഷോയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
രക്തസാക്ഷി ദിനാചരണങ്ങൾ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും; ഇത് അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല; രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി; പരാമർശനം വഞ്ചിയൂർ വിഷ്ണു കൊലപാതക വിധിയിൽ
അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസിൽ അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി; എച്ച് ആർ ഡി എസ് സെക്രട്ടറി ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; അജി കൃഷ്ണന് എതിരെ സമാന പരാതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ; വിവാദത്തിൽ പെട്ടയാളെ സംരക്ഷിക്കുന്നതിന് സർക്കാരിന്റെ പക വീട്ടലെന്ന് അജി കൃഷ്ണനും
വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി വെള്ളിയാഴ്ച; തീവ്രവാദ ചിന്താഗതി പൂർണമായി ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപേലെ കാണുമെന്നം ഹംസ
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു; ഭർത്താവിനെ വെട്ടിക്കൊന്നത് തന്റെ കണ്മുമ്പിൽ വച്ച്; തന്റെ കഴുത്തിൽ അരിവാൾ വച്ച് അരിഞ്ഞു കളയുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ കോടതിയിൽ വിചാരണ തുടരുന്നു
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; സുപ്രീംകോടതി ജാമ്യം അനുവദിച്ചത് അഞ്ച് ദിവസത്തേക്ക്; ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നും ഉപാധി
പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്; നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുന്നു; പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്ക്; കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ശ്രീജിത്ത് രവിയുടെ രോഗം മാറാൻ തൽക്കാലം ചികിത്സ അഴിക്കുള്ളിൽ തന്നെ! കുട്ടികൾക്ക് മുന്നിലെ നഗ്‌നതാ പ്രദർശനം മാനസിക രോഗമെന്നും മരുന്നു കഴിക്കാത്തതു കാരണം ചെയ്തുപോയതെന്നുമുള്ള വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; പോക്‌സോ കേസിൽ പ്രതിയായ നടന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കോടതി
ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ കേസ്; മുഖ്യ പ്രതി സിനിമാ നിർമ്മാതാവ് കെ.പി.സിറാജുദ്ദീന് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് 1.20 കോടിയുടെ സ്വർണം കടത്തിയെന്ന കേസിൽ