JUDICIALരാജിക്ക് പിന്നാലെ സജി ചെറിയാന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; ഉത്തരവിട്ടത് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി; നടപടി കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ പരാതിയിൽമറുനാടന് മലയാളി6 July 2022 7:29 PM IST
JUDICIALവിജയ് ബാബുവിന് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ചോദ്യം ചെയ്യാൻ അനുമതി; അതിജീവിതയയ്ക്ക് മേൽ സമ്മർദം ചെലുത്തരുതെന്നും നിർദ്ദേശം; തെളിവു നശിപ്പിച്ചെന്ന സർക്കാർ വാദവും തള്ളി കോടതിമറുനാടന് മലയാളി6 July 2022 2:29 PM IST
JUDICIALതേൻകെണിയിൽ കുടുക്കി പണവും സ്വർണവും കവർന്ന കേസ്; തലസ്ഥാനത്തെ ആറ് യുവാക്കൾക്കെതിരെ കുറ്റപത്രം; പ്രതികൾ ഇരയെ കുരുക്കിയത് വ്യാജ ഫേസ്‌ബുക്ക് ഐ ഡി വഴി സ്ത്രീയെന്ന വ്യാജേനഅഡ്വ പി നാഗരാജ്5 July 2022 5:35 PM IST
JUDICIALകെജിഎഫിലെ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാൻ അരുംകൊല; കരമന അനന്തു ഗിരീഷ് കൊലക്കേസിൽ 14 പ്രതികളും ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; പ്രതികൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികൾഅഡ്വ പി നാഗരാജ്5 July 2022 4:46 PM IST
JUDICIALപോത്തൻകോട് സുധീഷ് കൊലക്കേസിൽ ഒട്ടകം രാജേഷിനെ ഹാജരാക്കിയില്ല; വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതിയുടെ ഷോക്കോസ് നോട്ടീസ്അഡ്വ പി നാഗരാജ്5 July 2022 4:27 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; എഴു ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശം; കാർഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാമെന്നും കോടതിമറുനാടന് മലയാളി5 July 2022 11:03 AM IST
JUDICIALമറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് വിളിച്ചു വരുത്തിയത്; അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ പരാതിയും അറസ്റ്റും; മുൻ മന്ത്രിക്കെതിരെ സമാന രീതിയിൽ പരാതി നൽകിയ 'ഇര'യക്ക് നിയമവും അറിയാം; ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്ക് പരാതി; കള്ളകളികൾ അക്കമിട്ട് നിരത്തി അന്തിമ ജാമ്യ ഉത്തരവ്; പിസി ജോർജിനെതിരെ നടന്നത് ഗൂഢാലോചനയോ?അഡ്വ പി നാഗരാജ്4 July 2022 9:59 PM IST
JUDICIALപരാതി വൈകിയതിന് കൃത്യമായ കാരണമില്ല; നിയമ നടപടികളെ കുറിച്ച് വ്യക്തമായി അറിയാവുന്ന 'ഇര'യുടെ നടപടിയിലും കോടതിക്കും സംശയങ്ങൾ; അറസ്റ്റിൽ സുപ്രീംകോടതി മുമ്പോട്ട് വച്ച മാനദണ്ഡങ്ങളും പാലിച്ചില്ല; പിസി ജോർജ്ജിനെതിരായ കേസ് ദുരൂഹമോ എന്ന സംശയം ഉന്നയിച്ച് വിശദ കോടതി ഉത്തരവ്; പൂഞ്ഞാറിലെ നേതാവിന്റെ അറസ്റ്റിൽ ജാമ്യ വിധി പൊലീസിനും തിരിച്ചടിമറുനാടന് മലയാളി4 July 2022 8:38 PM IST
JUDICIALരോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കിഅഡ്വ പി നാഗരാജ്2 July 2022 10:54 PM IST
JUDICIALപീഡന കേസിൽ പി സി ജോർജ്ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു കോടതി; ജോർജിന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളി കോടതി വിധി; പരാതിക്കാരിക്ക് വിശ്വാസ്യതയില്ല; ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പ്രതിഭാഗം; വിശദമായ വാദത്തിന് ശേഷം ജാമ്യം അനുവദിച്ചതോടെ വിവാദ കേസിൽ സർക്കാറിന് തിരിച്ചടിമറുനാടന് മലയാളി2 July 2022 9:14 PM IST
JUDICIALമുഹമ്മദ് സുബൈറിന് എതിരെ ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി; ആൾട്ട് ന്യൂസ് സഹസ്ഥാപകന് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി; സുബൈർ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ; മാധ്യമ പ്രവർത്തകന് എതിരെ ഇഡി അന്വേഷണവുംമറുനാടന് മലയാളി2 July 2022 3:40 PM IST
JUDICIALമെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടെന്ന വിചാരണ കോടതി വിധി തിരുത്താൻ ഹൈക്കോടതി ഇടപെടണം; നീതിപൂർവമായ വിചാരണ തന്റെ അവകാശമെന്നും കാർഡിൽ കൃത്രിമം നടന്നോ എന്നറിയണമെന്നും അതിജീവിതമറുനാടന് മലയാളി1 July 2022 5:53 PM IST