JUDICIAL - Page 128

ലിഗ സ്‌ക്രെമേനയുടെ കൊലപാതകം; പ്രതിഭാഗം ചേർന്ന കെമിക്കൽ എക്‌സാമിനറെ പൊളിച്ചടുക്കി ഡോക്ടർ; യുവതിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരുക്കി; ശുക്ലത്തിന്റെ അംശം കണ്ടെത്താത്തത് മൃതദേഹം ദ്രവിച്ചതുകൊണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.ശശികല
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി; കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച്; 68 പേർക്കൊപ്പം കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹരജി തള്ളി
അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല തീരുമാനം; ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ആശ്വാസമായി ജാമ്യം; രണ്ടു പേരും ഉടൻ പുറത്തെത്തും; സംസ്ഥാനം വിടരുതെന്ന് നിർദ്ദേശം; അഞ്ചു ലക്ഷവും കെട്ടിവയ്ക്കണം; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ
കോവളത്ത് ലാത്വിയൻ യുവതിയുടേത് മുങ്ങി മരണമാകാം; മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലനമോ കണ്ടെത്താനായില്ല; ലിഗ കൊലപാതകക്കേസിൽ ഔദ്യോഗിക സാക്ഷി അസി. കെമിക്കൽ എക്‌സാമിനർ കൂറുമാറി; കണ്ണുനിറഞ്ഞ് ലിഗയുടെ സഹോദരി ഇൽസ
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം; ജാമ്യം അനുവദിച്ചത് അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേൽ; 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം; രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാനും അനുമതി; ദൈവത്തിന് നന്ദിയെന്ന് പ്രതികരിച്ചു നടൻ
വിമാന വിവാദം: വ്യോമയാന കേസ് കേൾക്കാൻ പ്രത്യേക കോടതിയുണ്ടോ? ഗസറ്റ്  നോട്ടിഫിക്കേഷൻ ഹാജരാക്കാൻ കോടതി ഉത്തരവ്;    പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ നാളെ പരിഗണിക്കും
തമ്പാനൂർ സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ്; പ്രതി അജീഷിനെ ഹാജരാക്കാൻ ഉത്തരവ്; കേസ് വാദിക്കാൻ അഭിഭാഷകനില്ല; ലീഗൽ സർവ്വീസ് അഥോറിറ്റി അഭിഭാഷകനെ ഏർപ്പാടാക്കണം
അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണമെന്ന കുടുംബത്തിന്റെ ആവശ്യം; കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം തേടി