JUDICIAL - Page 129

ക്രൈംബ്രാഞ്ച് ഈ കേസിലെ അന്വേഷണ ഏജൻസിയല്ല; രഹസ്യമൊഴി കിട്ടാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശം; അന്വേഷണം പൂർത്തിയാകാതെ സ്വപ്നയുടെ രഹസ്യമൊഴി ആർക്കും നൽകാനാവില്ലെന്ന് കോടതി
ആർ.എസ്.എസ് നേതാവ് വത്സരാജ് കുറുപ്പ് വധം: ലോക്കൽ പൊലീസ് തെളിവുണ്ടാക്കാത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കാര്യമുണ്ടായില്ല; കിർമാണി മനോജ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; തെളിവുകൾ ഇല്ലെന്ന് കോടതി
സിൽവർ ലൈൻ:  സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം; അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ; സർവേ നടപടികളിലും അവ്യക്തത;  കേന്ദ്രം കൃത്യം ഉത്തരം നൽകണമെന്ന് ഹൈക്കോടതി
പോക്‌സോ കേസിൽ വിസ്താരം നടക്കാനിരിക്കെ പ്രതി തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റം ചുമത്തപ്പെട്ട ലീഗിന്റെ മഞ്ചേരി മുൻ കൗൺസിലർ കുട്ടൻ; കോടതി നടപടികൾ നിർത്തി വച്ചു
വീഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് കേസിൽ എത്രത്തോളം ഗൗരവം ഉള്ളത്; മെമ്മറി കാർഡ് പരിശോധിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്? കേസിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ? നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തൽ കേസ്; പരീക്ഷാ ഭവൻ പാസ്സാക്കിയ ചെക്കായതിനാലാണ് താൻ മറ്റൊന്നും നോക്കാതെ ഒപ്പിട്ടതെന്ന് ചീഫ് സെക്രട്ടറി; കേസിൽ പരീക്ഷാഭവൻ സെക്രട്ടറി അടക്കം ഏഴുപ്രതികൾ
എസ്.എം.എസ് - ഇമെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: റിസർവ്വ് ബാങ്ക് മാനേജരടക്കം 9 ഔദ്യോഗിക സാക്ഷികൾ ഹാജരാകാൻ ഉത്തരവ്; പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും; തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ ദമ്പതികൾ
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തൽ കേസ്; പ്രിന്റർക്ക് കാലാവധി നീട്ടി നൽകിയത് പരീക്ഷാ ഭവൻ സെക്രട്ടറിയുടെ ശക്തമായ ശുപാർശയെ തുടർന്ന്; കോടതിയിൽ ഡിപിഐയുടെ സാക്ഷിമൊഴി
പിണറായിയുടെയും കോടിയേരിയുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ബിലീവേഴ്‌സ് ചർച്ചെന്ന ആരോപണം; ഷാജ് കിരണിനും സ്വപ്‌ന സുരേഷിനും എതിരെ ഹർജി നൽകി ബിലീവേഴ്‌സ് ചർച്ച്; സഭയുടെ പേര് മനഃപൂർവം വലിച്ചിഴയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഹർജിയിൽ