JUDICIAL - Page 130

പൊലീസിനോട് പറഞ്ഞത് നെഞ്ചത്ത് ചവിട്ടുന്നത് കണ്ടുവെന്ന്; പിന്നീട് മൊഴിമാറ്റിയത് കാലുയർത്തുന്നത് കണ്ടു ചവിട്ടുന്നത് കണ്ടില്ലെന്ന്; മധുവിന്റെ ബന്ധുവുൾപ്പടെയുള്ള സാക്ഷികൾ കൂറുമാറി; അട്ടപ്പാടി മധു വധക്കേസ് വിചാരണ പ്രതിസന്ധിയിൽ; തിരിച്ചടിയാകുന്നത് പ്രധാന സാക്ഷികളുടെ കൂറുമാറ്റവും ഇടനിലക്കാരുടെ ഇടപെടലുകളും
യൂട്യൂബറെ കടന്നാക്രമിച്ച കേസ്: രണ്ടാം പ്രതി ദിയാ സന കോടതിയിലെത്തി ജാമ്യമെടുത്തു; ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ഹാജരാകാൻ സമയം തേടി; പ്രതികൾ മൂന്നുപേരും 21 ന് ഹാജരാകാൻ കോടതി ഉത്തരവ്
സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യ ഹർജി തള്ളി ഹൈക്കോടതി; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെന്ന് കോടതിയിൽ പറഞ്ഞ് സർക്കാർ അഭിഭാഷകൻ; സരിത്ത് കേസിൽ പ്രതിയല്ലെന്നും വാദിച്ചു; സർക്കാർ വാദങ്ങൾ അംഗീകരിച്ചു കോടതിയുടെ വിധി; മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്‌നക്കെതിരായ അന്വേഷണത്തിന് വേഗം കൂടും
ലാത്വിയൻ യുവതി ലിഗയെ കൊലപ്പെടുത്തിയ കേസ്: പ്രോസിക്യൂഷൻ സാക്ഷി കൂറുമാറി; പ്രതികളെ തനിക്ക് അറിയില്ലെന്നും തനിക്ക് ജാക്കറ്റ് വിൽക്കാൻ വന്നിട്ടില്ലെന്നും ഉമ്മർ ഖാൻ; രൂക്ഷമായി ശകാരിച്ച് വിചാരണ കോടതി
ബയോവെപ്പൺ പരാമർശം: ആയിഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസിൽ തുടർനടപടികൾക്ക് സ്റ്റേ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ; ആയിഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തത് ചാനൽ ചർച്ചയിലെ പരാമർശത്തിൽ
രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സർക്കാർ; എയർ ഇന്ത്യ വാങ്ങിയവർ എങ്ങനെ ലാഭത്തിലാക്കുമെന്ന് കോടതി; ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും?; കെഎസ്ആർടിസി മാനേജ്‌മെന്റിനെയും സർക്കാരിനെയും നിർത്തിപ്പൊരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പോക്‌സോ കേസിൽ അറസ്റ്റിലായ കെ.വി.ശശികുമാറിന് ജാമ്യം; മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അദ്ധ്യാപകനുമായ ശശികുമാറിന് ജാമ്യം കിട്ടിയത് രണ്ട് കേസുകളിൽ; സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കേസ്
കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിടുതൽ ഹർജിയുടെ പകർപ്പ് സർക്കാരിന് നൽകാത്തതിന് വഫ നജീമിന് കോടതിയുടെ രൂക്ഷ വിമർശനം; ശ്രീറാമും വഫയും കോടതിയിൽ ഹാജരായി
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സർക്കാരിന്റെ ഭരണപരമായ കാര്യങ്ങൾ; കോടതിക്ക് ഇടപെടാൻ കഴിയില്ല; എസ്. ശ്രീജിത്തിനെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയതിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി