JUDICIAL - Page 131

ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസ്; ലിഗയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു; പോത്തൻകോട്ട് നിന്നും കോവളം ബീച്ചിലേക്ക് തന്റെ ഓട്ടോയിൽ യുവതി സവാരി ചെയ്തതായും ഡ്രൈവർ കോടതിയിൽ
കൊലക്കേസ് പ്രതിയുടെ പൂജപ്പുര ജയിൽ ചാട്ടം; ജാഹിർ ഹുസൈനെ ഹാജരാക്കാൻ കോടതി ഉത്തരവ്; പ്രത്യേക സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്നപ്പോൾ പ്രതി കോടതിയിൽ കീഴടങ്ങിയത് നാടകീയമായി
സംസ്ഥാനത്തേക്ക് വ്യാജ തോക്കുകൾ  കടത്തിയ സംഭവം; അഞ്ച് കശ്മീരികളടക്കം ഏഴു പ്രതികളെ ഹാജരാക്കാനുത്തരവ്; ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത് വ്യാജ മുദ്ര പതിച്ച ഇരട്ട ബാരൽ തോക്കുകൾ
നീർനായ പ്രസവിച്ചോ, ചത്തോ കിടക്കുന്നത് ആകാമെന്നും അങ്ങോട്ട് പോകരുതെന്നും ഉമേഷ് വിലക്കി; ദുർഗന്ധം വമിക്കുന്ന സ്ഥലത്താണ് വിദേശ വനിതയുടെ മൃതദേഹം കിടന്നിരുന്നത്; സാക്ഷി മൊഴികൾ കേട്ട് ഞെട്ടിത്തരിച്ച് ലിഗയുടെ സഹോദരി ഇൽസ
സ്ത്രീ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല; പുരുഷൻ സമാന കുറ്റം ചെയ്താൽ കേസും; ഇത് എന്ത് നിയമമാണ്? ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിൽ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി
കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: ഇരയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടിമുതലുകൾ സഹോദരി തിരിച്ചറിഞ്ഞു; ഒന്നാം സാക്ഷിയെ നാളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിച്ചതിനും കേസെടുത്തു
മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി; ഡിജിറ്റൽ രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ; ഒരുദിവസം പോലും സമയം നീട്ടി നൽകരുതെന്ന് ദിലീപും
ജുഡീഷ്യൽ ഓഫീസർമാരെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നു; ഒരു ദിവസം പോലും തുടരന്വേഷണത്തിന് സമയം അനുവദിക്കരുത്; കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല; തുടരന്വേഷണത്തെ ശക്തമായി എതിർത്ത് ദിലീപ്
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾ ഇടതുവശം ചേർന്ന് പോകണം; ഹോൺമുഴക്കി ഓവർടേക്കിങ്ങും പാടില്ല; ഓട്ടോറിക്ഷകൾ തോന്നുന്നിടത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും കുറ്റകരം; കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി