JUDICIAL - Page 35

കോലഞ്ചേരിയിൽ ട്വന്റി 20 മഹാസമ്മേളനത്തിന് തടസ്സം നീങ്ങി; പൊലീസ് അനുമതി നിഷേധിച്ചത് സ്റ്റേ ചെയ്ത് ഹൈക്കോടതി; പുറമ്പോക്ക് വിവാദത്തിന്റെ പേരിൽ തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നത് കുന്നത്ത്‌നാട് എംഎൽഎയും കൂട്ടരും എന്ന് സാബു എം ജേക്കബ്
ആരെയും ചെറുതായി കാണരുത്; ജനങ്ങൾക്കാണ് പരമാധികാരം എന്ന കാര്യം മറക്കരുത്; നന്നായി പെരുമാറാൻ പൊലീസിനെ പരിശീലിപ്പിക്കണം; അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ്‌ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുൻകൂർജാമ്യം തേടി സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി അതിജീവിത