JUDICIAL - Page 36

രാഹുൽ മാങ്കൂട്ടത്തിലിനെ പരമാവധി ദിവസം ജയിലിൽ കിടത്താൻ ഉറച്ച് സർക്കാർ; പൊലീസിനെ രാഹുൽ ആക്രമിച്ചുവെന്നും, ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ; പൊലീസാണ് ആക്രമിച്ചതെന്ന് രാഹുലിന്റെ അഭിഭാഷകൻ; വാദം പൂർത്തിയായി
മഥുര കൃഷ്ണ ജന്മഭൂമി കേസ്; ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു; നടപടി, മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ച്
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു; പെൻഷൻ നൽകാൻ ബുദ്ധിമുട്ടുന്നു; വായ്പാ പരിധി വെട്ടിക്കുറച്ചതിൽ അടക്കം ഇടപെടണം; കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
പഫ്‌സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ; ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; നിയമ പോരാട്ടം നടത്തിയ മൂവാറ്റുപുഴ സ്വദേശികളായ കുടുംബത്തെ അഭിനന്ദിച്ച് ഉപഭോക്തൃ കോടതി
ഇ.ഡി നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി; ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതിയിൽ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി ഹൈക്കോടതി