KERALAMആലപ്പുഴ ക്ഷേത്രത്തില്‍ മോഷണം; മോഷ്ണം പോയത് ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭവണങ്ങള്; സംഭവത്തിന് ശേഷം കീഴശാന്തി ഒളിവില്‍; ഇയാള്‍ക്കായി തിരിച്ചല്‍ ഊര്‍ജിതമാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 April 2025 4:09 PM IST
KERALAMതിരുവനന്തപുരത്ത് ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ15 April 2025 3:35 PM IST
KERALAMപട്രോളിങ്ങിനിടെ കഞ്ചാവുമായി യുവാക്കൾ പിടിയിൽ; ചോദ്യം ചെയ്യലിൽ ലഭിച്ചത് നിർണായക വിവരം; പിന്നാലെ വാടക വീട്ടിൽ പരിശോധന; വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്സ്വന്തം ലേഖകൻ15 April 2025 3:22 PM IST
KERALAMമദ്യപിച്ച് ബോധമില്ലാതെ അയൽക്കാർ തമ്മിൽ വാക്കേറ്റവും അടിയും; വീട്ടിൽ കയറി ആക്രമണം; തലയിൽ കരിങ്കല്ലുകൊണ്ടടിച്ച് ക്രൂരത; ഗുരുതര പരിക്ക്; പ്രതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ15 April 2025 2:57 PM IST
KERALAMഅതിരപ്പള്ളിയിൽ നാളെ ഹർത്താൽ; ആർആർടി സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തം; ഹർത്താൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെസ്വന്തം ലേഖകൻ15 April 2025 1:40 PM IST
KERALAMകെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാർ ചെക്ക് പോസ്റ്റിൽ ഒഡീഷ സ്വദേശികൾ പിടിയിൽ; എക്സൈസിന്റെ പരിശോധനയിൽ കണ്ടെടുത്തത് 23 കിലോ കഞ്ചാവ്സ്വന്തം ലേഖകൻ15 April 2025 12:43 PM IST
KERALAMവാഹന പരിശോധന കണ്ട് കടന്നുകളയാൻ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ പിടികൂടിയത് സാഹസയികമായി; പരിശോധനയിൽ പിടിച്ചെടുത്തത് നിറതോക്കുകൾസ്വന്തം ലേഖകൻ15 April 2025 12:29 PM IST
KERALAMമരണശേഷവും അമ്പിളിയുടെ മൊബൈല്‍ ഫോണ്‍ മറ്റാരോ ഉപയോഗിച്ചു; പെണ്‍കുട്ടിയുടെ ഡയറി കണ്ടെത്താന്‍ കഴിഞ്ഞില്ല; കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി മരണത്തില്‍ ദുരൂഹതസ്വന്തം ലേഖകൻ15 April 2025 12:26 PM IST
KERALAMരണ്ട് ദിവസത്തിനിടെ മൂന്ന് ജീവന് പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്ക്കുന്നു: റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല വനം മന്ത്രിയുടെ ജോലി: അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിന്? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ15 April 2025 12:13 PM IST
KERALAMമലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ15 April 2025 12:12 PM IST
KERALAMനേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരന്റെ നില അതീവ ഗുരുതരം; അപകടത്തില്‍പെട്ടത് കട്ടപ്പന-എറണാകുളം ബസ്സ്വന്തം ലേഖകൻ15 April 2025 11:58 AM IST
KERALAMവിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പരാതി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍; രണ്ട് പ്രതികള്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 April 2025 10:13 AM IST