KERALAM - Page 12

അന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും; തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും നിയുക്ത ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്‍
ശരീരം മുഴുവനും ഭീതിപ്പെടുത്തുന്ന രീതിയിൽ നീല നിറം; ജീവനറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം; ജിം ട്രെയിനറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വൻ ദുരൂഹത
ബെംഗളൂരുവിൽ നിന്നും മടങ്ങിവരികയായിരുന്ന ആ വ്യവസായി; കല്ലൂർ പാലത്തിന് സമീപമെത്തിയതും എട്ടംഗ സംഘത്തിന്റെ വരവ്; നിമിഷനേരം കൊണ്ട് കാർ ആക്രമിച്ച് അടിച്ചുമാറ്റി; ഒടുവിൽ പിറ്റേന്ന് കണ്ടത്
കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; പിന്നാലെ നടത്തിയ പരിശോധനയിൽ ഞെട്ടൽ; സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; രോഗ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ
പിന്നിലൂടെ എത്തി ഇടിച്ചുതെറിപ്പിച്ച് സഫയുടെ പോക്ക്; തൽക്ഷണം റോഡിൽ തെറിച്ചുവീണ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കൊല്ലത്ത്
ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്; ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല; വേടന് അവാര്‍ഡ്; പ്രതികരിച്ച് ദീദി