KERALAM - Page 112

കാസര്‍ഗോഡ് കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും; നരേന്ദ്ര മോദിക്കും നിതിന്‍ ഗഡ്കരിക്കും നന്ദിയെന്ന് കെ സുരേന്ദ്രന്‍; ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമെന്ന് ആക്ഷന്‍ കമ്മിറ്റി
ഡ്രൈ ഡേകളിൽ വരെ ആശാൻ ഓൺ ആണ്; നാലും അഞ്ചും ട്രിപ്പ് അടിച്ചാൽ പണം വരാം; ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് വിറ്റത് ഒന്നാന്തരം മുന്തിയ ഐറ്റം; കൈയ്യോടെ പൊക്കി എക്സൈസ്
കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വിലയ്ക്ക് വില്‍പന; നിരോധനം ലംഘിച്ച് കര്‍ണാടകയിലെത്തിച്ച കേരള ലോട്ടറി ടിക്കറ്റുകള്‍ പിടികൂടി; കുടക് സ്വദേശി കസ്റ്റഡിയില്‍