KERALAM - Page 1337

മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി; സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും അടക്കം കുറ്റങ്ങൾ തെളിഞ്ഞു; ശിക്ഷാ വാദം 29ന്
പാഴ്‌സൽ ഭക്ഷണത്തിന് സ്റ്റിക്കർ നിർബന്ധം: 52 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന; 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ
ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 20 കോടിയുടെ ബമ്പർ അടിച്ചത് XC 224091 നമ്പറിന്; ഭാഗ്യമെത്തിയത് പാലക്കാട് വിറ്റ ലോട്ടറി ടിക്കറ്റിനെന്ന് റിപ്പോർട്ടുകൾ