KERALAM - Page 176

ജീവിതം തന്നെ സമരമാക്കിയ ജനനായകൻ; സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന മഹത് വ്യക്തി; വി.എസ്സിന് മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹൻലാൽ
കൈപിടിച്ചുയർത്തിയത് ഒരു ഫോൺ കോൾ, തിരിച്ചു കിട്ടിയത് ഞാനടക്കമുള്ള മൂന്ന് പേരുടെ ജീവിതം; വിഎസ്സിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി; വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച് അനുസ്മരണം
രാത്രി ക്ഷേത്ര പരിസരത്ത് നിൽക്കുന്നത് ചോദ്യം ചെയ്തു; കാവൽ നിന്ന ഭാരവാഹികൾക്ക് നേരെ ആക്രമണം; മർദ്ദിച്ചത് ബൈക്കുകളിലെത്തിയ സംഘം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ്പയെടുത്തു; തിരിച്ചടക്കാൻ കഴിയാതായതോടെ ഭീഷണി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു