KERALAM - Page 1819

യന്ത്രത്തകരാർ; 13 മത്സ്യത്തൊഴിലാളികളുമായി പുറംകടലിൽ കുടുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു: മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം രക്ഷിച്ചത് മൂന്നു ദിവസമായി പുറം കടലിൽ കുടുങ്ങിക്കിടന്ന ബോട്ട്
അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടിയതായി സംശയം; മൂഴിയാർ അണക്കെട്ട് വീണ്ടും തുറന്നു; മണിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു
ബിവറേജ്സ് ഔട്ട്ലെറ്റിലെ ഒരു ബില്ലിന് 100 രൂപ പ്രകാരം ജീവനക്കാർക്ക് നൽകും; വനിതാ ജീവനക്കാരിയുടെയും ഒത്താശ; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 18 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ നിലമ്പൂരിൽ പിടിയിൽ
110 രൂപയുടെ ബിയർ വിൽക്കുന്നത് 140 രൂപയ്ക്ക്; ബില്ലുകൾ കീറി വെയ്സ്റ്റ് ബോക്‌സിൽ; കമ്മീഷൻ മോഹിച്ച് കൂടിയ വിലയുടെ മദ്യവിൽപ്പനയും; രാജകുമാരി ബിവറേജസ് ഔട്ട്‌ലെറ്റിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ