KERALAM - Page 1820

എ ഐ ക്യാമറ: എസ് ആർ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹത; ഒത്തുകളിയല്ലാതെ മറ്റെന്താണ്? ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ നീക്കമെന്ന് രമേശ് ചെന്നിത്തല
പോത്ത് പരാമർശം ചേരുക കെ സുധാകരന് തന്നെ; അദ്ദേഹത്തിന്റേത് കെപിസിസി പ്രസിഡന്റിന് യോജിക്കാത്ത പരാമർശം; പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം സ്വപ്‌നം മാത്രമെന്നും മന്ത്രി വി എൻ വാസവൻ
കണ്ണൂരിൽ വീട്ടിൽ കയറി വീട്ടമ്മയെ വെട്ടിപരുക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ്; യുവതിക്ക് ഗുരുതര പരിക്ക്; ആക്രമിച്ചത് മുൻ പരിചയമുള്ള ഫയറൂസ്; സാമ്പത്തിക തർക്കം ആക്രമണകാരണമെന്ന് പ്രാഥമിക നിഗമനം
ഗ്രീൻഫീൽഡ് ദേശീയപാത; കോൺക്രീറ്റ് താമസ കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക് 5059 രൂപയും ഓടിട്ട കെട്ടിടത്തിന് ചതുരശ്ര അടിക്ക് 4300 രൂപ; മലപ്പുറം ജില്ലയിലെ 15 വില്ലേജുകൾക്കായി 1986.64 കോടി നഷ്ടപരിഹാരം
മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്ത്; പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയത് തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ട്; ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോട്; തുറന്നടിച്ച് കെ സുധാകരൻ