KERALAM - Page 1821

മകനെന്ന നിലയിൽ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകിയെന്ന് ചാണ്ടി ഉമ്മൻ; യുഡിഎഫ് ആരെയും അധിക്ഷേപിച്ചിട്ടില്ല; ജെയ്കിനോ കുടുംബത്തിനോ എതെങ്കിലും തരത്തിൽ വേദനയുണ്ടായെങ്കിൽ താൻ ക്ഷമ ചോദിക്കുന്നെന്നും ചാണ്ടി ഉമ്മൻ
ബി എസ് എൻ എൽ മൊബൈൽ ഫോണുകൾക്ക് കവറേജില്ലായിരുന്നു; പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി; ടവറിന് മുന്നിൽ കയറി ആത്മഹത്യാ ഭീഷണി; ഒടുവിൽ ചെറുതോണിയിൽ റേഞ്ച് എത്തി; യുവാവിന്റെ പ്രതിഷേധം ഫലം കാണുമ്പോൾ
ജനറൽ കോച്ചിൽ മാഹിയിൽ നിന്ന് മദ്യപിച്ച് കയറിയവർ യുവതിയോട് അപമര്യാദയായി സംസാരിച്ചു തുടങ്ങി; വണ്ടി വളപട്ടണത്തെത്താറായപ്പോൾ വീണ്ടും ശല്യം വർധിച്ചു. യുവതി ചങ്ങല വലിച്ച് വണ്ടി നിർത്തി; മൂന്ന് പേർ അറസ്റ്റിൽ; നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ സംഭവിച്ചത്
പുലർച്ചെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ചോദ്യം ചെയ്തു; മഞ്ചേശ്വരം എസ് ഐ പി അനൂപിനെ അഞ്ചംഗ സംഘം മർദ്ദിച്ചു; തട്ടുകട പൂട്ടിച്ചതിലുള്ള പ്രതികാരമെന്ന് നിഗമനം; എസ് ഐയുടെ കൈയ്ക്ക് പരിക്ക്
പട്ടാപ്പകൽ രക്തം പുരണ്ട കയ്യുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവ്; വാതിലുകൾ ചവിട്ടി തുറക്കാൻ ശ്രമിച്ചും ഉച്ചത്തിൽ നിലവിളിച്ചും പരാക്രമം: വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പൊലീസ്