KERALAM - Page 191

സ്‌കൂളിൽ നിന്നും മടങ്ങി വരികയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം; പരിഭ്രാന്തരായി തിരിഞ്ഞോടിയ കുട്ടികളുടെ പിന്നാലെ ചെന്ന് അസഭ്യം പറഞ്ഞു; 35കാരൻ പിടിയിൽ
മഴ കനക്കുന്നു; വടക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ കാറ്റോടുകൂടിയ മഴ; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ അവധി; കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി
ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
93 വിദേശ വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയിൽ പ്രവേശനം; 90 വിദ്യാർത്ഥികളുടെ പഠന ചെലവ് കേന്ദ്ര സർക്കാർ വഹിക്കും; തീരുമാനം കേരള സർവകലാശാല വൈസ് വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി കറക്കം; 20 കാരനായ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍; വാഹനം അടിച്ചുമാറ്റിയത് ആര്‍ഭാട ജീവിതത്തിനായെന്ന് പ്രതി