KERALAM - Page 190

ഹൃദയം മാറ്റിവയ്ക്കലിനേക്കാള്‍ അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയ; 15 ലക്ഷം സ്വകാര്യ ആശുപത്രികള്‍ ബില്ലിടുന്ന ഈ ശസ്ത്രക്രിയയ്ക്ക് ചെലവ് 3 ലക്ഷം; ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയധമനി മാറ്റിവച്ചു
വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്ന് സൂചന; നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കുന്നത്
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: കേസെടുത്ത് പോലിസ്
കൊച്ചിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിന് ക്രൂര മര്‍ദനം; ശരീരമാസകലം മുറിവേറ്റ പാടുകള്‍; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍: പിന്നില്‍ ലഹരി മാഫിയാ സംഘമെന്ന് സംശയം
ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച കപ്പലില്‍ നിന്നും ചാടിയ മലയാളിയെ കാണാതായി; കപ്പലിലെ സെക്യൂരിറ്റി ഓഫിസറായിരുന്ന അനില്‍കുമാറിനെ കാണാതാവുന്നത് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ്