KERALAM - Page 189

സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്; കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്; ഇതിലാണ് കറണ്ട് കടന്നു വന്നത്; അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ: ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണി
എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദു:ഖകരം; മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
കണമല അട്ടിവളവിൽ വീണ്ടും അപകടം; ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിനുള്ളിൽ കുടുങ്ങി; നാല് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉറക്കത്തിലായിരുന്ന പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; വിവരം അറിഞ്ഞിട്ടും പിതാവും ബന്ധുവായ സ്ത്രീയും മറച്ചു വച്ചു; യുവാവ് അറസ്റ്റില്‍; വിവരം മറച്ചു വച്ചവര്‍ക്ക് എതിരേയും പോക്സോ കേസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന്‍ മരിച്ചു; ഹൃദ്‌രോഗത്തിന് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്ത്യം; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും