KERALAM - Page 193

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സര്‍വ്വകലാശാല സിലബസില്‍ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതിയുടെ ശുപാര്‍ശ; ശുപാര്‍ശ വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം
വകതിരിവ് എന്നൊരു വാക്ക് മലയാളത്തിലുണ്ട്; ഇത് ട്യൂഷന്‍ ക്ലാസിലോ യൂണിവേഴ്‌സിറ്റിയിലോ പോയാല്‍ കിട്ടില്ല; അവനവന്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ട ശീലം; എഡിജിപി അജിത് കുമാറിനെ വിമര്‍ശിച്ച് മന്ത്രി രാജന്‍
ഭര്‍ത്താവിന്റെ ആക്രമത്തില്‍ ഭാര്യയുടെ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍; ആക്രമത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത് പോലീസ്; പ്രതിയെ പിടികൂടി
പ്രണയത്തിലായ യുവതിയുമായി കറങ്ങാനായി കാര്‍ മോഷ്ടിച്ചു; 19-കാരന്‍ പിടിയില്‍; കാര്‍ രൂപം മാറ്റുകയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്ിച്ച് വിനോദയാത്രകള്‍ നടത്തുകയും ചെയ്തു
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത; മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിരോധനം
രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു; അപകടം മണ്ണാര്‍ക്കാടിന് സമീപം