KERALAM - Page 1970

ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം അനുവദിച്ചു; 25 കുട്ടികളുടെ കോക്ലിയർ ഇപ്ലാന്റേഷൻ മെഷീൻ അപ്ഗ്രഡേഷൻ നടത്തും; കുട്ടികൾക്ക് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
നിലവിലുള്ളവരുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴിയും പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ ചികിത്സ എസ് എച്ച് എ വഴിയും; കോക്ലിയർ ഇപ്ലാന്റേഷൻ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു
മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് മുബാറക്കിന്റെ വീട്ടിൽ അടക്കം പരിശോധന; ഉസിലംപെട്ടി- തഞ്ചാവൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ; തമിഴ് നാട്ടിൽ 24 ഇടങ്ങളിൽ എൻഐഎ റെയ്ഡ്