KERALAM - Page 1969

ഉപ്പിന് മുതൽ കർപ്പൂരത്തിന് വരെ നാട്ടിൽ തീവില; എങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിലിടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല
മാറനല്ലൂർ പഞ്ചായത്തംഗത്തിന് പൊള്ളലേറ്റു; മൊബൈൽ പൊട്ടിത്തെറിച്ചതാണെന്ന് മൊഴി; വീട്ടിലേക്ക് ഒരാൾ വന്നതിനുശേഷം അപകടമെന്ന് കുടുംബം; ആസിഡ് ആക്രമണവും സംശയിക്കുന്നെന്ന് പൊലീസ്
തൃശൂർ ലോക്‌സഭ സീറ്റ് ബിഡിജെഎസിന് വേണം; ആവശ്യവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ കണ്ട് തുഷാർ വെള്ളാപ്പള്ളി; ഇക്കുറി ബിഡിജെഎസ് ആവശ്യപ്പെടുന്നത് ഏഴ് സീറ്റുകൾ
വീട്ടിൽ ഉറങ്ങുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ആസിഡ് ഒഴിച്ചതെന്ന് സംശയം; ദുരൂഹത നിറച്ച് മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർഖാന്റെ പൊള്ളൽ
വനിതാ ഡോക്ടർക്ക് പരിക്കേറ്റത് വയറ്റിൽ; രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ ഭർത്താവ് ചവിട്ടി വീഴ്‌ത്തിയ കേസിൽ പ്രതിയായ ഭർത്താവിനെതിരെ കുറ്റപത്രം; പ്രതി സെന്തിൽകുമാർ