KERALAM - Page 1968

വാഹനം ഇടിച്ച് തള്ളിയിട്ടും വടിവാൾ വീശിയും കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ചും കുഴൽപ്പണ കവർച്ച; ക്വട്ടേഷൻ സംഘ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ; സംഘത്തിൽ ഇരുപതോളം കേസുകളിൽ പ്രതിയായ ജാക്കി ബിനുവും
സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
ക്ഷേത്രനടത്തിപ്പിനായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് മാസന്തോറും 20 രൂപ പിരിവ്; എതിർപ്പുമായി ഒരുവിഭാഗം ഉദ്യോഗസ്ഥർ; സർക്കുലർ പിൻവലിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ