KERALAM - Page 2813

രജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ; രാജ്ഭവന്മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരായ നടപടിക്ക് ജീവൻ വച്ചതിൽ സന്തോഷമെന്ന് സുരേന്ദ്രൻ
വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനത്തിന്റെ വർദ്ധന; 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് എത്തിയത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ
നീണ്ട നാളുകളായി ട്രാൻസ്‌ജെൻഡറുമായി ബന്ധം; വിവരമറിഞ്ഞ് ഭാര്യയെത്തി ചോദ്യം ചെയ്തത് തർക്കത്തിനിടയാക്കി; ആക്രിക്കച്ചവടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് പക വീട്ടി ട്രാൻസ്‌ജെൻഡർ
കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹർ; ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകണം; ബോട്ടുടമയ്ക്ക് കിട്ടുന്ന തുകയിൽ നിന്ന് നൽകാൻ നിർദ്ദേശം; നിർണ്ണായക വിധിയുമായി സുപ്രീംകോടതി