KERALAM - Page 2814

കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹർ; ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകണം; ബോട്ടുടമയ്ക്ക് കിട്ടുന്ന തുകയിൽ നിന്ന് നൽകാൻ നിർദ്ദേശം; നിർണ്ണായക വിധിയുമായി സുപ്രീംകോടതി
ഈ പണി എനിക്ക് വേണ്ട. ന്യൂറോ സർജനുമാവേണ്ട, ഡോക്ടർ പണിയും വേണ്ട.. ഞാൻ രാജ്യം വിടുന്നു! കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ എന്നോട് ഇങ്ങനെ പറഞ്ഞത്; തിരുവനന്തപുരത്ത് ആക്രമണത്തിനിരയായ വനിതാ ഡോക്ടറുടെ അനുഭവം വിവരിച്ചു ഐഎഎംഎ സംസ്ഥാന പ്രസിഡന്റ്
സംസ്ഥാനത്ത് സ്‌കൂളുകൾക്ക് ഗ്രേഡിങ്; പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്നതും ഗൗരവമായി പരിഗണിക്കും; പുനരാലോചിക്കുന്നത് അദ്ധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിങ്
നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയതിനെതിരെ അപ്പീൽ; കെഎം ബഷീർ വാഹനാപകട മരണ കേസിൽ വീണ്ടും നിയമ പോരാട്ടം
തിരുവനന്തപുരത്തെ ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയിൽ ഭിന്നശേഷി പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും; കാസർകോട്ടും ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ഗോപിനാഥ് മുതുകാടിന്റെ ഇടപെടൽ;  നിർമ്മാണത്തിനായി 16 ഏക്കർ ഭൂമി സൗജന്യമായി നൽകി കോട്ടയം സ്വദേശി
ജനവാസ മേഖലയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് മതിൽ; നിർമ്മാണ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;  നിർമ്മാണത്തിനെതിരെ കോഴിക്കോട് തെക്കേപ്പുറത്ത് ഇന്ന് ജനകീയ ഹർത്താൽ
സംസ്ഥാനത്തെ മദ്യവിലവർദ്ധനവ് അശാസ്ത്രീയം; ഉപഭോഗം കുറയില്ലെന്ന് മാത്രമല്ല, കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും; പാൽ വില കൂട്ടിയതും സർക്കാരിന് ഇൻസന്റീവ് നൽകി ഒഴിവാക്കാമായിരുന്നു എന്നും വി ഡി സതീശൻ