KERALAM - Page 2896

കിടപ്പറകളിലെന്ന പോലെ വിദ്യാർത്ഥികൾ കോളേജുകളിൽ പെരുമാറുന്നു; എസ്.എൻ.ഡി.പി യുടേയും എൻ.എസ്.എസിന്റേയും കോളേജുകളിൽ എന്തും ആകാമെന്ന ചിന്ത; ന്യൂനപക്ഷങ്ങളുടെ കോളേജുകളിൽ തികഞ്ഞ അച്ചടക്കവും; എസ്.എഫ്.ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷ്; കൈയിൽ എല്ലാ തെളിവും ഉണ്ട്; മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി; സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയമെന്നും കെ സുധാകരൻ
ഗവർണറെ തിരിച്ചുവിളിക്കാൻ സർക്കാർ ആവശ്യപ്പെട്ടാൽ പ്രതിപക്ഷം പിന്തുണയ്ക്കും; മുഖ്യമന്ത്രി അതാവശ്യപ്പെടില്ല; പരസ്പര വിമർശനങ്ങൾ കണ്ണിൽ പൊടിയിടാൻ മാത്രമെന്നും വി ടി ബൽറാം
സ്വപ്ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവർണറുടേത് തരംതാണ ആരോപണങ്ങൾ; കാര്യങ്ങൾ അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നില്ല; ആരോപണങ്ങൾ കേരളം തള്ളിക്കളഞ്ഞതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സംസ്ഥാനത്ത് നടക്കുന്നത് പിണറായി ബാബയുടേയും 20 കള്ളന്മാരുടേയും കൊള്ള; കേരളം മാഫിയകളുടെ നാടായി മാറി; അതിരൂക്ഷമായ വിലക്കയറ്റത്തിനിടയിലും വിലകുറഞ്ഞത് പിണറായി വിജയന് മാത്രമെന്നും കെ.സുധാകരൻ
ഭർതൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമെന്നാരോപണം; കോഴിക്കോട് യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം;  നടപടി അനഘയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന്