KERALAM - Page 35

കോടതി വിധിയില്‍ ഞെട്ടലില്ലെങ്കിലും നിരാശ; പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്; അപ്പീലില്‍ വിശ്വസിക്കുന്നെങ്കിലും അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്നറിയില്ലെന്നും ദീദി ദാമോദരന്‍
പിതാവിന്റെ ക്രൂരമര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമം;  ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയില്‍;  മകളെയും ഭാര്യയെ മര്‍ദിച്ച കേസില്‍ അരങ്കമുകള്‍ സ്വദേശി അറസ്റ്റില്‍
ആ പെണ്‍കുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍; വിധിവന്നിട്ടും അവന്റെ മുഖം പഴയപോലെ അയിട്ടില്ല;  കോടതിവിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ്
യാത്രക്കിടെ കുപ്പിവെള്ളം വാങ്ങിക്കുടിച്ചു; കുട്ടിക്ക് നൽകാൻ നൽകാനൊരുങ്ങുമ്പോൾ കുപ്പിക്ക് ഉള്ളിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ചത്ത പല്ലി; ചികിത്സ തേടി യുവാവ്