KERALAM - Page 34

ശബരിമലയിലെ അവതാരങ്ങളെ ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; മേല്‍ശാന്തിമാര്‍ക്ക് സഹായികളെ തിരഞ്ഞെടുക്കും; തനിക്ക് എതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത്
മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന മാലിന്യക്കുഴിയിൽ വീണത് പന്ത് എടുക്കാൻ ഓടിയെത്തിയപ്പോൾ; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; മരിച്ചത് ആലുവക്കാരൻ സിനാൻ
തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു; സോഫാ സെറ്റി നിര്‍മാണത്തിനുള്ള കംപ്രസര്‍ പൊട്ടിത്തെറിച്ച് മരിച്ചത് അസം സ്വദേശി സരോജ്
രണ്ടാമത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങും; മുരാരിബാബുവിനേയും പോറ്റിയേയും സന്നിധാനത്ത് എത്തിച്ചും തെളിവെടുപ്പ്?
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക; സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്