KERALAMകോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി; രണ്ടുതവണ പീഡനത്തിനിരയായെന്ന് മൊഴി; കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ30 Oct 2025 9:13 PM IST
KERALAMമമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്; ഉത്രം നക്ഷത്രത്തില്‍ ആയുരാരോഗ്യസൗഖ്യത്തിനായി വഴിപാട് നടത്തിയത് ആര് എസ് എസ് നേതാവ് എ.ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 8:42 PM IST
KERALAMഓൺലൈൻ ട്രേഡിംഗിലൂടെ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പണം തട്ടി; ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പിടിയിലായത് പെരുമ്പാവൂരുകാരൻ ആഷിക്സ്വന്തം ലേഖകൻ30 Oct 2025 8:19 PM IST
KERALAMഓട്ടോയില്‍ നിന്ന് നിലവിളി ശബ്ദം; രക്ഷകരായി ബൈക്ക് യാത്രക്കാര്‍; പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും തൊണ്ണൂറായിരം രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 8:10 PM IST
KERALAM'പഴകിയ മാലിന്യം കൊണ്ടുവരരുത്; വൈകിട്ട് 6 മുതല്‍ 12വരെ പ്രവര്‍ത്തിക്കരുത്'; കര്‍ശന ഉപാധികളോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതിസ്വന്തം ലേഖകൻ30 Oct 2025 8:01 PM IST
KERALAMകെട്ടിട നിര്‍മാണത്തിനിടെ വൈദ്യുത ഷോക്കേറ്റ് തൊഴിലാളി മരിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ30 Oct 2025 7:42 PM IST
KERALAMഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ30 Oct 2025 6:33 PM IST
KERALAMവിവാഹത്തലേന്ന് യുവതി മരിച്ചു; 24കാരിയുടെ മരണകാരണം ഹൃദയാഘാതം; പൊലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ30 Oct 2025 6:19 PM IST
KERALAMഅമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചുസ്വന്തം ലേഖകൻ30 Oct 2025 6:19 PM IST
KERALAMമുഖ്യമന്ത്രി പിണറായി വിജയന് ഖത്തറിലെത്തി; 'മലയാളോത്സവം' ഉദ്ഘാടനം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:00 PM IST
KERALAMവീട്ടുകാർ ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി കവർച്ച; മോഷണം പോയത് 45 കിലോ റബർ ഷീറ്റും 30 കിലോ ഒട്ടുപാലും അടക്കയും; യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ30 Oct 2025 5:19 PM IST
KERALAMപാലക്കാട് കുത്തനൂരില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് രാസവസ്തു ചോരുന്നു; പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിര്ദേശംസ്വന്തം ലേഖകൻ30 Oct 2025 5:12 PM IST