KERALAM - Page 32

ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പാലായനം ചെയ്ത സുഭാഷ് ചന്ദ്രബോസ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യ സംഘടന രൂപീകരിച്ച് ബ്രിട്ടനെതിരേ പോരാടി; വിവാദ പരാമര്‍ശവുമായി നാലാം ക്ലാസ് കൈപ്പുസ്തകം; തെറ്റു തിരുത്തി എസ് സി ഇ ആര്‍ ടി
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നു; തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി വലയിൽ; പിടിയിലായ മഞ്ജു സ്ഥിരം മോഷ്ടാവ്
റൂട്ട് കനാല്‍ ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെത്തി; രണ്ടാം ഘട്ടത്തിന് തന്റെ സ്വകാര്യ ക്ലിനിക്കിലെത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍: മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ അന്വേഷണം