KERALAM - Page 865

ആ​ന്ധ്ര​യി​ൽ​ നിന്നും കഞ്ചാവ് കടത്തും; ശേഷം പൊ​തി​ക​ളാ​ക്കി ജി​ല്ല​യു​ടെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ വി​ൽപ്പ​ന നടത്തും; ഒടുവിൽ പരിശോധനയിൽ പ്ര​തി കുടുങ്ങി; പിടിച്ചെടുത്തത് എ​ട്ട​ര കി​ലോ കഞ്ചാവ്
മലപ്പുറം കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു; ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
ഡ​ൽ​ഹി, ആ​ഗ്ര, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേക്ക് ടൂർ പാക്കേജുകൾ; 33ഓ​ളം പേ​രി​ൽ ​നിന്നും തട്ടിയത് ലക്ഷങ്ങൾ; തി​രു​വ​ന​ന്ത​പു​രത്ത് ട്രാവൽസ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേസ്
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണം; വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം നൽകണം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്
തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമെന്നതിന് ഉറപ്പ്; എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലൂടെ ഡോളി തൊഴിലാളി സമരം പിന്‍വലിച്ചു