KERALAM - Page 874

പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ നല്‍കാമെന്ന് പറയും; സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങി പകരം പണമടങ്ങിയ ബാഗ് ഗിഫ്റ്റായി നല്‍കും; ബാഗ് തുറന്ന് തോന്നിക്കയപ്പോ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും; സ്ത്രീകളെ പറ്റിച്ച് 20 പവന്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍
കൊച്ചി സൗത്ത് മേല്‍പ്പാലത്തിന് സമീപം തീപിടുത്തം; ആക്രി ഗോഡൗണിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗോഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷിച്ചു