KERALAM - Page 91

കഴിഞ്ഞ വര്‍ഷം നല്‍കിയത് 20,000; തിരക്കില്‍പ്പെട്ടു പോയ 150 കുട്ടികളെ തിരികെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു; ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഇക്കുറിയും വി-സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തി
കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം; തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ശബരിമലയില്‍ കൊള്ളയും കളവും ആചാര ലംഘനവും നടത്താന്‍ മാത്രമേ പിണറായി സര്‍ക്കാരിന് താല്‍ര്യമുള്ളു; കോടികള്‍ മുടക്കി പ്രമാണിമാര്‍ക്കായി അയ്യപ്പസംഗമം നടത്തിയ സര്‍ക്കാര്‍, യഥാര്‍ഥ ഭക്തരെ നിഷ്‌കരുണം അവഗണിക്കുകയാണെന്നും വി മുരളീധരന്‍
ആരോഗ്യപ്രശ്‌നങ്ങളാല്‍ പടി കയറാന്‍ മുതിര്‍ന്ന അഭിഭാഷകന് വിഷമം; കോടതി മുറി താഴേക്ക് മാറ്റണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി; വിചാരണ നടപടികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം
ദേശീയപാത നിര്‍മ്മാണം: സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി ആലപ്പുഴ കളക്ടര്‍; ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത് ഇനി ഗതാഗത ക്രമീകരണം ഉറപ്പുവരുത്തിയ ശേഷം മാത്രം