KERALAMതോട്ടിലിറങ്ങിയപ്പോൾ കണ്ടത് ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ; ശരീരാവശിഷ്ടം സ്ത്രീയുടേതെന്ന് സംശയം; ശക്തമായ മഴയിൽ ഒലിച്ചെത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ2 Nov 2024 9:44 PM IST
KERALAMതിരുവനന്തപുരത്ത് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവുംസ്വന്തം ലേഖകൻ2 Nov 2024 8:54 PM IST
KERALAMഇടുക്കിയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് വീണു; അഗ്നിശമന സേന എത്തിയിട്ടും ഒഴുക്കില്‍പ്പെട്ട കാറിനെ കരയ്ക്ക് കയറ്റാൻ സാധിച്ചില്ല; ഒടുവിൽ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടിസ്വന്തം ലേഖകൻ2 Nov 2024 8:32 PM IST
KERALAMഅന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്ക് മരുന്ന് കടത്തി വിൽപ്പന; സഹായത്തിനായി ഒരു സംഘം ചെറുപ്പക്കാർ; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽസ്വന്തം ലേഖകൻ2 Nov 2024 7:43 PM IST
KERALAMവീണ്ടും ജീവനെടുത്ത് ട്രെയിൻ അപകടം; താനൂരിൽ ജനശതാബ്ദി എക്സ്പ്രസ് തട്ടി യുവാവ് മരിച്ചു; അപകടം ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെസ്വന്തം ലേഖകൻ2 Nov 2024 6:57 PM IST
KERALAMകാട്ടുപന്നി കുറുകെ ചാടി അപകടം; ബൈക്ക് യാത്രികനായ വൈദികന് പരിക്ക്; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ2 Nov 2024 6:37 PM IST
KERALAMഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ2 Nov 2024 5:16 PM IST
KERALAMറേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി; ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രിസ്വന്തം ലേഖകൻ2 Nov 2024 4:36 PM IST
KERALAMമ്ലാവിനെ വേട്ടയാടിയ കേസ്; രണ്ട് പേർ പിടിയിൽ; പ്രതികളിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു; രണ്ട് പേർ ഒളിവിൽസ്വന്തം ലേഖകൻ2 Nov 2024 3:38 PM IST
KERALAM'നിങ്ങൾ വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്', മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യ ഭീഷണി; ഫയർ ഫോഴ്സ് എത്തി താഴെയിറക്കിസ്വന്തം ലേഖകൻ2 Nov 2024 3:09 PM IST
KERALAMരണ്ട് വീടുകളിലെ ഷെഡുകളിലായി പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും തീയിട്ട് നശിപ്പിച്ച നിലയിൽ; ഒഴിവായത് വൻ ദുരന്തം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ2 Nov 2024 2:46 PM IST
KERALAMമോഷണ ശ്രമത്തിനിടെ അന്യസംസ്ഥാന സ്വദേശി പിടിയിലായി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ജ്വല്ലറിയിൽ കവർച്ചയുടെ വിവരം; പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിസ്വന്തം ലേഖകൻ2 Nov 2024 2:44 PM IST