KERALAM - Page 944

നിങ്ങൾ വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്, മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യ ഭീഷണി; ഫയർ ഫോഴ്സ് എത്തി താഴെയിറക്കി
എന്തും വിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപി; കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ അദ്ദേഹത്തിന് പരിപാടിക്ക് വരാം; കായിക മേളയില്‍ സുരേഷ് ഗോപിയെ വിളിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമെന്ന് കെഎ സുരേഷ്; ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച് പുറത്തു പോകല്‍
അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയ പോലീസ് മെഡലുകള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനം; കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത മെഡലുകളിലെ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ചര്‍ച്ചയില്‍