SPECIAL REPORT - Page 180

ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല;  കട്ടിളപ്പാളികള്‍ ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി; തന്ത്രി രാജീവര്‍ക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; ദ്വാരപാലക കേസിലും തന്ത്രി പ്രതിയാകും; കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി സംഘം; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കും
രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം; 2004-ലെ മണ്ഡലകാലംമുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത്;  പൂജാസഹായിയായി മാറുന്നത് 2007 മാര്‍ച്ചിലെ ഉത്സവകാലത്ത്; ശബരിമലയില്‍ പിടിമുറുക്കിയതോടെ പൂജകളില്‍ നിന്ന് പോറ്റി പിന്‍വാങ്ങി, സ്പോണ്‍സര്‍ റോളില്‍; ആത്മബന്ധത്തിന് തെളിവുകള്‍ അനേകമുണ്ടായിട്ടും കണ്ടുപരിചയം മാത്രമെന്ന രാജീവരുടെ മൊഴി ദുരൂഹത കൂട്ടി
അനേകം മരങ്ങള്‍ കടപുഴകി വീണു; പല വീടുകളുടെയും മേല്‍ക്കൂരകള്‍ പറന്ന് പോയി; അപകടങ്ങളും റോഡ് ബ്ലോക്കുകളും തുടര്‍ക്കഥ; വിമാന സര്‍വീസുകള്‍ താറുമാറായി; നാശം വിതച്ച് ഗൊരേറ്റി കൊടുങ്കാറ്റ്; മഹാ മഞ്ഞ് വീഴ്ച്ച ഇന്നും നാളെയും തുടരും; ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനേക്കാള്‍ ഭയാനക അവസ്ഥ
ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിൽ ക്രമക്കേടെന്ന് കണ്ടെത്തിയതോടെ തുടങ്ങിയ വിവാദം; പോറ്റി പിടിയിലായതോടെ പുറത്ത് വന്നത് ഉന്നതന്മാരുടെ പേരുകൾ; കാവൽക്കാർ തന്നെ കൊള്ളക്കാരായപ്പോൾ അയ്യപ്പന്റെ സ്വർണ്ണം അന്യ സംസ്ഥാനങ്ങളിലേക്ക്; ഒടുവിൽ അയ്യപ്പന്റെ രക്ഷിതാവായ തന്ത്രിയും പിടിയിൽ; ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ നാള്‍വഴി
ശമ്പളവും കാറും ഗണ്‍മാനും തിരികെ നല്‍കി, ഇനി ഞാന്‍ സ്വതന്ത്രന്‍! ; സി പി എമ്മിന്റെ താക്കീതിന് ഹസ്‌ക്കറുടെ മാസ് മറുപടി; ഇടതു നിരീക്ഷകന്‍ പദവി വലിച്ചെറിഞ്ഞു; പിണറായിയെയും വെള്ളാപ്പള്ളിയെയും തൊട്ടപ്പോള്‍ ചൊടിച്ച് നേതൃത്വം; ഞാന്‍ ഇനി മുതല്‍ രാഷ്ട്രീയ നിരീക്ഷകന്‍, പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ എന്നും ബി.എന്‍ ഹസ്‌ക്കറിന്റെ കുറിപ്പ്
തന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കം; ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍; ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു: ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറും വിനുവും തമ്മില്‍ ചൂടേറിയ വാദ-പ്രതിവാദം
സ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി കൊള്ളയ്ക്ക് മൗനാനുവാദം നല്‍കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്‍ഡില്‍
റോഡിൽ നിന്ന് തെന്നിമാറിയ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഷിംലയിലേക്ക് പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് 35ഓളം യാത്രക്കാർ; എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഹിമാചൽ പ്രദേശിലേത് നടുക്കുന്ന ദുരന്തം
ദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് കുറ്റകരമായ മൗനം; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു;  മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്‍; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
അന്ന് നമ്മുടെ രാജ്യത്ത് രണ്ടുംകല്പിച്ചെത്തിയ ചൈനീസ് പടകൾ പെരുമാറിയത് ഒരുകൂട്ടം ചെന്നായ്ക്കളെ പോലെ; ഞൊടിയിടയിൽ ഹിമാലയൻ മലനിരകൾ അശാന്തമാകുന്ന കാഴ്ച; ഭാരത മണ്ണിന്റെ ഹൃദയത്തിൽ അവർ തൊട്ടിട്ടും എല്ലാം ചങ്കുറ്റത്തോടെ നേരിട്ട ധീര സൈനികരും; ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഇന്ത്യ-ചൈന യുദ്ധം ഇനി ബിഗ് സ്‌ക്രീനിൽ കാണാം; ചിത്രം 120 ബഹാദൂർ ചർച്ചകളിൽ
അന്ന് ശോഭാ ജോണിന്റെ ഹണിട്രാപ്പ്; നഗ്‌നനാക്കി ബ്ലാക്ക് മെയിലിംഗ്! ഗണപതിയുടെ നാള്‍ പോലും അറിയാതെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന് മുന്നില്‍ പകച്ച കണ്ഠരര് മോഹനര്; അമ്മയെ ചതിച്ചും കോടികള്‍ വാഗ്ദാനം ചെയ്തും വിവാദം; ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ രാജീവരും; താഴമണ്‍ മഠത്തെ വേട്ടയാടുന്ന കറുത്ത ചരിത്രം!
പത്മഭൂഷന്‍ ജേതാവിന് ഉപചാരമര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലുമില്ല;  ആചാരവെടി മുഴക്കാനെത്തിയ പൊലീസുകാര്‍ക്ക് വഴിതെറ്റി;  വെറും മണ്ണില്‍ വെള്ളപുതച്ചു കിടക്കുന്ന സഹ്യന്റെ പുത്രന്‍;  മനുഷ്യനേക്കാള്‍ നന്ദി ആ മരങ്ങള്‍ക്കുണ്ട്;  ആളും ആരവവുമില്ലാതെ മാധവ് ഗാഡ്ഗിലിന്റെ അന്ത്യയാത്ര