SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്‌കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:33 AM IST
SPECIAL REPORT'ഭീരുത്വപരമായ പ്രവൃത്തി ജനങ്ങൾക്കെതിരായ ആക്രമണം'; കേരളം ദില്ലിയിലെ ജനങ്ങളോടൊപ്പം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻസ്വന്തം ലേഖകൻ10 Nov 2025 10:51 PM IST
SPECIAL REPORTഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?എം റിജു10 Nov 2025 10:43 PM IST
SPECIAL REPORTശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; 'കണ്ണന് വേണ്ടി' ഒരുക്കിയ ചിത്രങ്ങളിൽ ഒന്ന് പ്രധാനമന്ത്രിക്കും സമ്മാനിച്ചു; ഗുരുവായൂരിലെ റീലിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ആളുകൾ തന്നെ എന്തിന് ഇത്രയധികം വെറുക്കുന്നുവെന്ന് ജസ്ന സലിംസ്വന്തം ലേഖകൻ10 Nov 2025 10:42 PM IST
SPECIAL REPORTസ്വര്‍ണ മോഷണത്തെക്കുറിച്ച് ചോദിക്കരുത്; ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അഭിപ്രായം പറയാനില്ല; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും; ഭക്തക്ഷേമ നിധി രൂപീകരിച്ച് സന്നിധാനത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം ധനസഹായംശ്രീലാല് വാസുദേവന്‍10 Nov 2025 10:25 PM IST
SPECIAL REPORTഡൽഹി സ്ഫോടനം; കേരളത്തിലും ജാഗ്രത നിർദേശം; സുരക്ഷാ പരിശോധനകൾക്കായി ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും; പരിശോധന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും; തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തും; നിർദ്ദേശം നൽകി പൊലീസ് മേധാവിസ്വന്തം ലേഖകൻ10 Nov 2025 10:18 PM IST
SPECIAL REPORTവലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ 'മേയര്‍' പോരും! തിരുവനന്തപുരത്ത് പ്രവചനാതീതംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:15 PM IST
SPECIAL REPORTതമ്മനത്തെ ഭീമന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; പുറത്തേക്ക് ഒഴുകിയത് 80 ലക്ഷം ലിറ്റര്‍ വെള്ളം; കുത്തൊഴുക്കില്‍ ജല സംഭരണിയുടെ ഭിത്തികൾ വിണ്ടു കീറി; വീടുകളിലും, ഹെല്‍ത്ത് സെന്ററിലും വെള്ളം കയറി; വാഹനങ്ങള്‍ക്കും കേടുപാടുകൾ; അപകടത്തിന് കാരണമായത് അറ്റകുറ്റപ്പണികള്‍ക്കുണ്ടായ കാലതാമസംസ്വന്തം ലേഖകൻ10 Nov 2025 8:53 PM IST
SPECIAL REPORT'കുഞ്ഞിനെ ദേഹത്തോട് ചേർത്തുവെച്ച് വരുന്നത് കണ്ടിരുന്നു, ചാടുമെന്ന് കരുതിയില്ല'; വാഹനത്തിന്റെ അടിയിൽപ്പെട്ടുവെന്ന് മനസ്സിലായി, ടയർ മുട്ടിയോ എന്നായിരുന്നു പേടി; അങ്ങനെ ചെയ്തത് ഭാഗ്യമായി; നാലു വയസുകാരനുമായി സ്വകാര്യ ബസിന് മുൻപിൽ ചാടി പിതാവിൻ്റെ ആത്മഹത്യാശ്രമം; ഡ്രൈവർ പറയുന്നതിങ്ങനെസ്വന്തം ലേഖകൻ10 Nov 2025 6:35 PM IST
SPECIAL REPORT'പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്?' റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന്‍ എംപിമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:26 PM IST
SPECIAL REPORT'ആ മതിലിന്റെ കളര്‍ നോക്കൂ, ഇതെന്താ പാക്കിസ്ഥാനോ? പച്ച പെയിന്റടിച്ച ഏതെങ്കിലും മതില്‍ കേരളത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?' കാസര്‍കോട് മുനിസിപ്പാലിറ്റി ഓഫീസ് മതിലിന് പച്ച കളര്‍ അടിച്ചതില്‍ മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ്സ്വന്തം ലേഖകൻ10 Nov 2025 5:46 PM IST
SPECIAL REPORTഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ പിരിയാൻ തീരുമാനിച്ചു; വിവാഹ മോചനത്തിനായി ദമ്പതികൾ കോടതിയിലെത്തിയത് ഒരേ ഡിസൈനുള്ള വേഷത്തിൽ; ഗൗരവമായി സമീപിക്കാൻ താല്പര്യമുണ്ടോയെന്ന് ജഡ്ജി; ഒടുവിൽ ഞെട്ടിച്ച് വിധിസ്വന്തം ലേഖകൻ10 Nov 2025 5:42 PM IST