SPECIAL REPORT - Page 178

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്‌റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍
സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവ്; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും; ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച് സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപി
ഡല്‍ഹി സ്‌ഫോടനത്തിന് അനുനിമിഷം ലൈവ് റിപ്പോര്‍ട്ടിംഗുമായി ബിബിസി; 2008നു ശേഷം നടക്കുന്ന ഉഗ്ര സ്‌ഫോടനത്തില്‍ നടുങ്ങിയത് ഇന്ത്യയൊന്നാകെ; ഭീകരവാദം മടങ്ങിയെത്തിയോ എന്ന ആശങ്കയില്‍ ഇന്ത്യന്‍ തലസ്ഥാനം; 2900 കിലോഗ്രാം സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകം നടന്ന സ്‌ഫോടനം തെളിയിക്കുന്നത് നിഗൂഢ ശക്തികളുടെ സാന്നിധ്യം; സഞ്ചാരികള്‍ക്ക് നിയന്ത്രണം; 2005നും 2008നും ഇടയില്‍ ഇന്ത്യയില്‍ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ സാധാരണക്കാര്‍
മാലിയില്‍ അല്‍-ഖ്വയ്ദ ജിഹാദികള്‍ ടിക് ടോക്ക് താരത്തെ തട്ടിക്കൊണ്ടുപോയി പരസ്യമായി വധിച്ചു; സുഡാനെ പോലെ മറ്റൊരു ആഫ്രിക്കന്‍ രാജ്യം കൂടി കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുന്നു; സിസെയെ വധിച്ചത് കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച്
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര മരിച്ചിട്ടില്ല; രാവിലെ നൊമ്പരപ്പെടുത്തുന്ന ആ വാര്‍ത്ത കേട്ട് ആരാധകര്‍ അടക്കം ഞെട്ടി; അച്ഛന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാര്യയും മകളും; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്‍
ഏകദേശം മുപ്പത് സെക്കൻഡോളം നീണ്ടു നിന്ന പൊട്ടിത്തെറി ശബ്ദം; പ്രാണരക്ഷാർത്ഥം ആളുകൾ ചിതറിയോടി; ചെങ്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ പ്രകമ്പനം; പരിക്കേറ്റ ആളുകളുടെ ശരീരത്തിൽ അസാധാരണ കാഴ്ച; ഇത്..എങ്ങനെ സംഭവിച്ചു എന്നതിൽ ഉത്തരമില്ല; ഡൽഹി സ്ഫോടനത്തിൽ എങ്ങും വിലാപം മാത്രം
ട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്‍കി ട്രംപ്;  തലവന്‍മാരുടെ രാജിയിലും പ്രശ്‌നം തീരുന്നില്ല
മുലപ്പാലിനായി തേങ്ങി കരയുന്ന മകന്‍; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്‍; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്‌നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്‍
ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്യുന്നു; സ്‌കൂളുകൾ അടക്കമുള്ള പ്രദേശങ്ങളിൽ നായയുമായി പാഞ്ഞെത്തുന്ന ബോംബ് സ്‌ക്വാഡ്; കഴിഞ്ഞ രണ്ടുവർഷക്കാലമായി രാജ്യതലസ്ഥാനത്ത് നിറഞ്ഞു നിന്ന ആശങ്ക; വട്ടം ചുറ്റിച്ചത് ആയിരത്തിലേറെ സന്ദേശങ്ങൾ; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ ബോംബ് ഭീഷണികളും ചർച്ചയാകുമ്പോൾ
വന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം; നാലുപാടും ജീവനുംകൊണ്ട് ചിതറിയോടി ആളുകള്‍; ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി ആള്‍ക്കൂട്ടത്തില്‍ തെറിച്ചുവീണു; മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങളും പൊള്ളിപ്പൊളിഞ്ഞ തൊലിയുമായി ചികിത്സ തേടി ആളുകള്‍; ഡല്‍ഹി ആശുപത്രിയിലും നടുക്കുന്ന കാഴ്ച്ചകള്‍
ഓപ്പറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്‌കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്‍
ഭീരുത്വപരമായ പ്രവൃത്തി ജനങ്ങൾക്കെതിരായ ആക്രമണം; കേരളം ദില്ലിയിലെ ജനങ്ങളോടൊപ്പം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ