SPECIAL REPORTഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങളില്‍ റെഡ് അലര്ട്ട്സ്വന്തം ലേഖകൻ11 Nov 2025 4:02 PM IST
SPECIAL REPORTമസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ചുക്കാന്‍ പിടിക്കുന്ന ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഇന്ത്യന്‍ ശാഖയുടെ ചുമതലക്കാരി; പിടിയിലായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ അടുപ്പക്കാരി; ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമെന്ന് സംശയിച്ച് അന്വേഷണ ഏജന്‍സികള്‍; ലക്‌നൗവിലെ ഡോ.ഷഹീന്‍ ഷാഹിദ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 3:33 PM IST
SPECIAL REPORTചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല; പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഗൂഢാലോചകര്‍ക്ക് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ ഏജന്സികള്സ്വന്തം ലേഖകൻ11 Nov 2025 3:23 PM IST
SPECIAL REPORTപഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:59 PM IST
SPECIAL REPORTഡാ..നീ മെട്രോ സ്റ്റേഷന് അടുത്ത് വന്നാൽ..മതി നമുക്ക് കാണാം..!!; അവസാനമായി കൂട്ടുകാരനോട് ലോകേഷ് പറഞ്ഞ വാക്കുകൾ; കണ്ട് നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റ്; രണ്ടുപേരുടെ ശരീരവും തിരിച്ചറിയാൻ സാധിക്കാത്തവിധം ചിതറിത്തെറിച്ചു; കരഞ്ഞ് തളർന്ന് കുടുംബങ്ങൾ; ഡൽഹി സ്‌ഫോടനത്തില്‍ വേദനയായി ആ ഉറ്റ ചങ്ങാതിമാർമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:22 PM IST
SPECIAL REPORTഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പൊടുന്നനെ തിരച്ചില്‍ നടത്തുന്നതും ഭീകരവിരുദ്ധ ദൗത്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ റൈഫിള്‍സ്; കാശ്മീരിനെ നേര്‍വഴിയിലേക്ക് നയിച്ച ഈ സേനയെ ഇനിയും ശാക്തീകരിക്കണം; പഹല്‍ഗാമിന് പിന്നാലെ ചെങ്കോട്ട; രാജ്യത്തിന്റെ മുക്കിലും മൂലയിലും 'ആര്‍ആര്‍' വേണം; ഇനി ആഭ്യന്തര സുരക്ഷയില്‍ ശ്രദ്ധ അനിവാര്യതമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:43 PM IST
SPECIAL REPORTഅഞ്ച് വര്‍ഷത്തെ തടവിന് പകരം ജയിലില്‍ കഴിഞ്ഞത് 20 ദിവസം മാത്രം! ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട് മുന്‍ ഫ്രഞ്ച് പ്രസിഡിന്റ് ജയില്‍മോചിതനായി വീട്ടിലെത്തി; 'സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ' എന്നു പ്രതികരിച്ചു സര്‍ക്കോസിയുടെ മകന്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 12:42 PM IST
SPECIAL REPORTലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നീക്കം; പാരീസ് ഒളിമ്പിക്‌സില്‍ വിവാദം ഉയര്‍ത്തിന് പിന്നാലെ നീക്കം; സുപ്രധാന നയമാറ്റത്തെക്കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 12:34 PM IST
SPECIAL REPORT'മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന' വാദവുമായി ആബിദ് അടിവാരം; 'ബിഹാര്‍ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ഹിന്ദു - മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള പരിശ്രമമെന്ന' തിയറിയുമായി എന്‍ മാധവന്‍ കുട്ടി; മീഡിയാ വണിന്റെ കമന്റ് ബോക്‌സില്‍ ഗൂഢാലോചനാ തിയറിക്കാരുടെ സമ്മേളനം; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ നിഗൂഢതാ വാദക്കാര്‍ സൈബറിടത്തില്‍ സജീവംമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 12:14 PM IST
SPECIAL REPORTമിനിമം സ്പീഡിൽ ഓടിക്കൊണ്ടിരിക്കെ അസാധാരണ പുക; നിമിഷ നേരം കൊണ്ട് 'വിഹാരി' തീഗോളമാകുന്ന കാഴ്ച; തെലങ്കാനയെ ഞെട്ടിച്ച് വീണ്ടും ബസിന് തീപിടിച്ച് അപകടം; ഡ്രൈവറുടെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:49 AM IST
MINI SCREENകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്‌റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:47 AM IST
SPECIAL REPORTസംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവ്; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും; ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച് സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപിമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:57 AM IST