SPECIAL REPORTഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനാപകടം; മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സമ്മതം അറിയിച്ച് ബന്ധുക്കള്‍; അഞ്ച് പേര്‍ക്ക് പുതുജന്മം നല്കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തുസ്വന്തം ലേഖകൻ11 Nov 2025 6:52 PM IST
SPECIAL REPORTഗുരുഗ്രാം മുതല്‍ ജമ്മു കശ്മീര്‍ വരെ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ട കാര്‍; ഐ20 പുകപരിശോധന നടത്തിയത് രണ്ടാഴ്ച മുന്‍പ്; സ്ഫോടനശേഷം അന്വേഷണം എത്തിയത് ഉമര്‍ മുഹമ്മദില്‍; ചെങ്കോട്ടയ്ക്കു സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നത് ജയ്ഷെ മുഹമ്മദിന്റെ സന്ദേശത്തിന് വേണ്ടിയോ? ഡല്‍ഹിയില്‍ സ്ഫോടനം നടത്തണമെന്ന നിര്‍ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നും? വേരുകള്‍ തേടി എന്ഐഎസ്വന്തം ലേഖകൻ11 Nov 2025 6:23 PM IST
SPECIAL REPORTചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് എന്ന് എഴുതിയതിനെ തിരുത്തി ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്ന് രേഖകളില്‍ കൊണ്ടു വന്നത് ശ്യാംപ്രകാശ്; ഈ തിരുത്തലിന് 'വെറുമൊരു' ക്ലാര്‍ക്കിനെ അസിസ്റ്റന്റ് കമ്മീഷണറാക്കി; വിജിലന്‍സിനെ വരുതിയിലാക്കന്‍ അവിടേയും നിയോഗിച്ചു; ഒടുവില്‍ എല്ലം തകര്‍ത്ത് അദൃശ്യ ഇടപെടല്‍; വാസു കുടുങ്ങിയത് എങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:19 PM IST
SPECIAL REPORT'ഉമര്‍ ശാന്ത സ്വഭാവക്കാരന്‍; അധികം സുഹൃത്തുക്കളുമില്ല; വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്; ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ല'; കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമെന്ന് സഹോദരന്റെ ഭാര്യ; അമ്മയും സഹോദരനും കസ്റ്റഡിയില്സ്വന്തം ലേഖകൻ11 Nov 2025 5:26 PM IST
SPECIAL REPORTഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവെന്നും നിഗമനം; ഇപ്പോള്‍ അസുഖം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന വാസുവിന് വിനയായത് വെളുപ്പിക്കല്‍ പത്ര സമ്മേളനം; സ്വയം കുഴിച്ച കുഴിയില്‍ വാസു വീണ കഥമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 5:15 PM IST
SPECIAL REPORTകുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ അഴിക്കുള്ളിലേക്ക് പോകുന്നത് പിണറായിയുടെ വിശ്വസ്തന്; എന്‍ വാസു അറസ്റ്റിലായതിന് പിന്നില്‍ സ്വര്‍ണ്ണ കൊള്ളമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 5:04 PM IST
SPECIAL REPORTപിണറായി രണ്ടു തവണ ദേവസ്വം കമ്മീഷണറാക്കിയ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; സ്ത്രീ പ്രവേശന വിവാദത്തിന് ശേഷം പ്രസിഡന്റായി ഉയര്‍ച്ചയും നല്കി; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പിണറായിയുടെ അതിവിശ്വസ്തന് അറസ്റ്റില്‍; പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ഹൈക്കോടതിയുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്ത്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് എന്‍ വാസു ജയിലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:41 PM IST
SPECIAL REPORTവാട്സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ തുടങ്ങിയ 'ഓണ്‍ലൈന്‍' പ്രണയം; കാമുകിയെ ആദ്യമായി കാണാനുള്ള മോഹവുമായി പുത്തന്‍ സ്കൂട്ടറില്‍ പാഞ്ഞെത്തിയ 24കാരന്; നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള യുവതി; മൂക്കുമുട്ടെ ബിരിയാണിയും ജ്യൂസും തട്ടി; കൈപ്പട്ടൂര്‍ സ്വദേശി കൈ കഴുകാന്‍ പോയപ്പോള്‍ സ്കൂട്ടറും ഫോണുമായി കാമുകി മുങ്ങി; പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ11 Nov 2025 4:37 PM IST
SPECIAL REPORTഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം; 12 പേര് കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്; വ്യോമതാവളങ്ങളില്‍ റെഡ് അലര്ട്ട്സ്വന്തം ലേഖകൻ11 Nov 2025 4:02 PM IST
SPECIAL REPORTമസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ചുക്കാന്‍ പിടിക്കുന്ന ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഇന്ത്യന്‍ ശാഖയുടെ ചുമതലക്കാരി; പിടിയിലായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ അടുപ്പക്കാരി; ഡല്‍ഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയിച്ച് അന്വേഷണ ഏജന്‍സികള്‍; ലക്നൗവിലെ ഡോ.ഷഹീന് ഷാഹിദ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 3:33 PM IST
SPECIAL REPORTചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല; പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഗൂഢാലോചകര്‍ക്ക് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ ഏജന്സികള്സ്വന്തം ലേഖകൻ11 Nov 2025 3:23 PM IST
SPECIAL REPORTപഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:59 PM IST